mehandi banner desktop
Chavakkad online
Browsing Tag

Car hit bike

മകളുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാർ ഇടിച്ചു; പിതാവിന് ദാരുണാന്ത്യം

മണലൂർ: മകളുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ച് മണലൂർ സ്വദേശി മരിച്ചു. മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡ് തിണ്ടാറ്റ് റോഡിൽ ഒലക്കേങ്കിൽ ദേവസ്സിയുടെയും ഗ്രേസിയുടെയും മകൻ സ്റ്റീഫൻ (49) ആണ് മരിച്ചത്. ഇന്ന്(ഞായറാഴ്ച )വൈകീട്ട് അഞ്ചോടെ…

അണ്ടത്തോട് കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പുന്നയൂർക്കുളം : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് സെൻ്ററിൽ കാർ ബൈക്കിലിടിച്ച് അപകടം.  അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അണ്ടത്തോട് സ്വദേശി പുതുവില്ല പുത്തൻവീട്ടിൽ മുഹമ്മദ് അമീൻ (52)നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ…

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞാണി സ്വദേശി മരിച്ചു

പെരിങ്ങോട്ടുകര: എം ആർ റോഡിനു സമീപം നിയന്ത്രണം വിട്ട കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞാണി കനാൽ പാലം കാളിപറമ്പിൽ ശങ്കരനാരായണൻ മകൻ സുരേഷ് (55)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ…

പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

പാലപ്പെട്ടി : പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു.  പാലപ്പെട്ടി അമ്പലത്തിനു പടിഞ്ഞാറ് തണ്ണിപ്പാറന്റെ മാമു മകൻ മുഹമ്മദുണ്ണി (65) യാണ് മരിച്ചത്. പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ്  മുഅദ്ദിനായിരുന്നു.…

സ്‌കൂട്ടറിനു പിറകിൽ ഇടിച്ചു കാർ നിർത്താതെ പോയി – രണ്ട് സ്ത്രീകൾക്ക് പരിക്ക്

ചാവക്കാട്: സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. അപകടം വരുത്തിയ കാർ നിർത്താതെ പോയി. സ്‌കൂട്ടർ യാത്രികരായ കൈപ്പമംഗലം കോഴിപ്പറമ്പിൽ രമണി (57), ചാവക്കാട് ഇളയരംപുറക്കൽ ജയശ്രീ (48)എന്നിവരെതിരുവത്ര കോട്ടപ്പുറം ലാസിയോ…

എടക്കഴിയൂർ വാഹനാപകട മരണം – അവിയൂർ മനയത്ത് അബുവിന്റെ ഖബറടക്കം നാളെ

അവിയൂർ : എടക്കഴിയൂരിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വിന്റെ ഖബറടക്കം നാളെ ബുധനാഴ്ച.ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഔട്ടോപ്സി കഴിഞ്ഞു മൃതദേഹം ലഭിക്കുന്ന മുറക്ക് രാവിലെ…

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു – പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ…

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു പരിക്കേറ്റ മൂന്നു പേരിൽ ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനായ അവിയൂർ സ്വദേശി മനയത്ത് അബു (72) വാണ് മരിച്ചത്.ഇന്ന് രാവിലെ ഒൻപതര…

നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക് ഒരാളുടെ നില…

എടക്കഴിയൂർ : നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർ ആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്തേക്ക്‌…

കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശവനിതക്ക് ഗുരുതരമായി പരിക്ക് – തുടയെല്ലുകൾ പൊട്ടി

ചാവക്കാട്: ദേശീയ പാതയിൽ എടക്കഴിയൂർ തെക്കേമദ്രസ്സക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു വിദേശ വനിതക്ക് പരിക്കേറ്റു. സ്പെയിൻ സ്വദേശിനി മരിയ (28)യെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ…