mehandi banner desktop
Chavakkad online

സ്‌കൂട്ടറിനു പിറകിൽ ഇടിച്ചു കാർ നിർത്താതെ പോയി – രണ്ട് സ്ത്രീകൾക്ക് പരിക്ക്

Ft

ചാവക്കാട്: സ്‌കൂട്ടറിന് പിറകിൽ കാറിടിച്ചു രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. അപകടം വരുത്തിയ കാർ നിർത്താതെ പോയി. സ്‌കൂട്ടർ യാത്രികരായ കൈപ്പമംഗലം കോഴിപ്പറമ്പിൽ രമണി (57), ചാവക്കാട് ഇളയരംപുറക്കൽ ജയശ്രീ (48)എന്നിവരെ
തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.

Jan oushadi

ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ദേശീയപാത 66 മണത്തല അയിനിപ്പുള്ളിയിലാണ് അപകടം.

Comments are closed.