
കേരള എഡ്യൂക്കേഷൻ കൗൺസിലിന്റെ കീഴിലുള്ള ഗുരുവായൂർ തെക്കേനടയിലെ മഹാരാജ ദർബാർ ഹാളിന് സമീപം ക്ലാപ്സ് എഡ്യൂക്കേഷൻ സെന്ററിൽ ഇന്റർനാഷണൽ മോന്റിസോറി (montessori), പോസ്റ്റ് ഗ്രാജുവേറ്റ് മോന്റിസോറി, പ്രീ പ്രൈമറി ടി ടി സി കോഴ്സിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പാസ്സായവരിൽ നിന്ന് അപേക്ഷ ക്ഷണി ക്കുന്നു. എസ് എസി, എസ് ടി വിഭാഗങ്ങൾക്ക് ഫീസാനുകൂല്യം.
സീറ്റുകൾ പരിമിതം. റെഗുലർ ക്ലാസ്, സൺഡേ ബാച്ച്, ഓൺലൈൻ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങളറിയാൻ താഴെയുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
9061108121
8089821867


Comments are closed.