mehandi new
Browsing Tag

education

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ

വലിച്ചെറിയണ്ട പഴയതെല്ലാം പുതുക്കാം – ശ്രദ്ദേയമായി പാഴ്പുതുക്കം ഉത്സവം

പുന്നയൂർ : അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ ആചരണത്തിന്റെ  ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാഴ്പുതുക്കം ഉത്സവം വേറിട്ട അനുഭവമായി. എടക്കഴിയൂർ ജി എം എൽ പി എസ്, കുരഞ്ഞിയൂർ എ ഡി എൽ പി എസ്, എടക്കര ഐ ഡി സി  എന്നീ സ്കൂളുകളിൽ 

എൽ എസ് എസ് വിജയി അഥീനക്ക് സ്കൂളിന്റെ ആദരം

പുന്നയൂർക്കുളം :  ജി.എം.എൽ.പി സ്കൂളിലെ എൽ എസ് എസ് വിജയിയായ കെ അഥീനയെ അനുമോദിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്  ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.

മെറിറ്റ് ഡേ ആഘോഷിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 2024-25 മെറിറ്റ് ഡേ "വാൻഗ്വാഡ് അച്ചീവേഴ്‌സ് സമ്മിറ്റ് " വിപുലമായി ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ

ആദ്യാക്ഷരം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത്‌ തല പ്രവേശനോത്സവം

ഒരുമനയൂർ : ഒരുമനയൂർ പഞ്ചായത്ത്‌ തല സ്കൂൾ പ്രേവേശനോത്സവം എ യു പി സ്കൂൾ ഒരു മനയൂർ സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ടി ഫിലോമിന ടീച്ചർ

വാടക കെട്ടിടത്തോട് വിട – അണ്ടത്തോട് ജി.എം.എൽ.പി സ്കൂൾ ഇനി സ്വന്തം കെട്ടിടത്തിൽ

അണ്ടത്തോട് : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുന്നയൂർക്കുളം അണ്ടത്തോട് ജി.എം.എൽ.പി സ്‌കൂളിന് മധുരമേറെയാണ്. ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇനി മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം

സ്കൂൾ തുറക്കൽ നീട്ടണം -കേരള എയ്ഡഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട് : സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി അതി തീവ്ര മഴ ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന്റെ സാഹചര്യത്തിൽ, സ്കൂൾ തുറക്കുന്നത് ഒരാഴ്ച നീട്ടണമെന്നു കേരള എയ്ഡ്ഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന

പഠനോപകരണ വിതരണം

ഗുരുവായൂർ : വെൽഫെയർ പാർട്ടി പഞ്ചാരമുക്ക്, പുതുശ്ശേരിപ്പാടം യൂണിറ്റുകൾ സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ വിതരണം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി എം

പ്ലസ്ടുവില്‍ 1200 ൽ 1200 – പുന്നയൂർക്കുളത്തിന്റെ അഭിമാനമായി മുഹമ്മദ് മുർസിൽ

പുന്നയൂർക്കുളം: ഡി എച്ച് എസ് ഇ കേരള പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാര്‍ക്കും നേടി പുന്നയൂർക്കുളം സ്വദേശി മുഹമ്മദ് മുർസിൽ. കുടുംബ സമേതം അബൂദബിയിൽ കഴിയുന്ന പെരിയാട്ടയിൽ മൊയ്തുണ്ണിക്കുട്ടി സാഹിറ ദമ്പതികളുടെ മകനായ മുർസിൽ അബൂദബി മോഡൽ

അൽബിർ സ്‌കൂളിന് തിരുവത്രയിൽ തുടക്കമായി

ചാവക്കാട് : സമസ്ത കേരള ജമിയത്തുൽ ഇസ്‌ലാം വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർ പ്രീ സ്‌കൂളിന് തിരുവത്രയിൽ തുടക്കമായി. സാബിഖ്‌ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി മനയത്ത് യുസുഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌