mehandi banner desktop
Chavakkad online
Browsing Tag

education

ഡോക്ടർ ഖദീജ കബീറിന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം

ഒരുമനയൂർ : എം.ബി. ബി.എസിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർ ഖദീജ കബീറിനെ ആദരിച്ചു. തൈക്കടവ് മഹല്ലിൽ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ദേയമായ യൂണിറ്റി ഓഫ് തൈക്കടവിന്റെ ( സാന്ത്വന സ്പർശം )നേതൃത്വത്തിലാണ്ഖ ദീജ കബീറിന്…

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വോളിബോൾ കോർട്ട് ഉദ്ഘാടനവും ക്യാമ്പും സംഘടുപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ വോളിബോൾ കോർട്ടിന്റെയും ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ടി എ അയിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി.…

ചുറ്റുപാടുകളെപഠിക്കുന്നതാവണം വിദ്യാഭ്യാസം : ശിഹാബുദ്ദീൻ പൊയ്ത്തും കടവ്

ചാവക്കാട്: ചുറ്റുപാടുകളെ സർഗ്ഗാത്മകമായി പഠിക്കാൻ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. ഖുർആൻ സ്റ്റഡി സെൻ്റർ ചാവക്കാട് സംഘടിപ്പിച്ച തഖ്ദീസ് സമ്മർ വെക്കേഷൻ ക്യാമ്പിൻ്റെ ഉദ്ഘാടനം…

തഖ്‌വ മോണ്ടിസോറി കോൺവൊക്കേഷനും അഡ്മിഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ കോൺവൊക്കേഷൻ സെറിമണിയും 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങോടെ സംഘടിപ്പിച്ചു. തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ വി . മായിൻ കുട്ടിയുടെ അധ്യക്ഷതയിൽ…

നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ എൻലൈറ്റൻമെന്റ് '26 റംസാൻ ഒത്തുചേരൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി അഹമ്മദ് ഷഹീന്റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതപ്രസംഗം നടത്തി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രശസ്ത…

പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ

പുന്നയൂർക്കുളം : പ്രവൃത്തിപരിചയ പരിശീലനത്തിന്റെ ഭാഗമായി കടലാസുപയോഗിച്ച് പരിസ്ഥിതി സൗഹൃദ പേപ്പർ കവറുകൾ നിർമ്മിച്ച് സ്കൂൾ ഓഫീസിലേക്ക് വിദ്യാർത്ഥികൾ കൈമാറി. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ് പേപ്പർ കവറുകൾ…

നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026  ആഘോഷിച്ചു

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ കരാട്ടെ എക്സലൻസ് അവാർഡ് -2026 വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ  സജിത്ത്  ഉദ്ഘാടനം ചെയ്ത്ചെയ്തു. കരാട്ടെയിൽ പ്രഗൽഭരായ  വിദ്യാർത്ഥികൾക്ക്…

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി

ചാവക്കാട് : നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ 2026-ലെ ജെ.ഇ.ഇ മെയിൻ (JEE Main Phase–1) പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി ചാവക്കാട് പുന്നയൂർ എടക്കര സ്വദേശി അബ്ദുള്ള ആസിം. 99.517 ശതമാനം മാർക്ക് നേടിയാണ് ആസിം ദേശീയതലത്തിൽ ശ്രദ്ധേയമായ…

ഇഗ്നൈറ്റ് 26  വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂൾ, ഒരുമനയൂർ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് ’26’ എന്ന വിദ്യാഭ്യാസ–വിജ്ഞാന എക്സിബിഷൻ ശ്രദ്ദേയമായി. വടക്കേകാട് സ്‌മൈൽ 365 ഇൻസ്റ്റിട്യൂഷൻസ് ' ഡയറക്ടർ ഡോ. ജന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ…

പുത്തന്‍കടപ്പുറം മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിന്‍റെ ഉദ്ഘാടനം  ഫെബ്രുവരിയിൽ

ചാവക്കാട്: കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാല (KUFOS) യുടെ കീഴില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് നഗരസഭ പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍…