mehandi banner desktop
Chavakkad online

പഠനോപകരണ വിതരണം

Ft

ഗുരുവായൂർ : വെൽഫെയർ പാർട്ടി പഞ്ചാരമുക്ക്, പുതുശ്ശേരിപ്പാടം യൂണിറ്റുകൾ സംയുക്തമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ വിതരണം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് വി എം ഹുസൈൻ അധ്യക്ഷത വഹിച്ചു. ആർ.വി. റിയാസ്, ഫെമിന സമദ്, ഷമീല ഹുസൈൻ, ബസരിയ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.