mehandi banner desktop
Chavakkad online
Browsing Tag

Welfare party

ഗ്യാനേഷ് കുമാർ രാജിവെച്ച് ജയിലിൽ പോകണം: വെൽഫെയർ പാർട്ടി

ഗുരുവായൂർ: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം വെട്ടിച്ചുരുക്കി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തെ ജയിലിലടക്കണമെന്നും വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ…

ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന്  പ്രക്ഷോഭങ്ങൾ അനിവാര്യം:  വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി എ  …

ചാവക്കാട്: ഭയരഹിതരായി ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷുബ്ദരായ  ഇന്ത്യൻ യുവത്വം ഇടവേളക്കുശേഷം വീണ്ടും പോരാട്ടവീര്യത്തോടെ തെരുവിൽ നിലയുറപ്പിക്കുന്നത്പ്രതീക്ഷാവഹമാണെന്നും  ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയുടെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നവർ ജൻസി…

ഇലക്ഷൻ കമ്മീഷനെ പുറത്താക്കുക; വെൽഫയർപാർട്ടി പ്രതിഷേധം

പുന്നയൂർക്കുളം : വംശീയ ഗൂഢപദ്ധതിയായ എസ് ഐ ആർ ഉപേക്ഷിക്കുക, വെട്ടിമാറ്റിയ 12 കോടി പൗരൻമാരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക, ഗ്യാനേഷ്കുമാറിനെ പുറത്താക്കുക. എന്നീ ആവശ്യങ്ങളുന്നയിച്ചും ജന്തർ മന്തർ പ്രക്ഷോഭകർക്ക് ഐക്യദാർഢ്യമർപ്പിച്ചും വെൽഫെയർ…

വെൽ ഫെയർ പാർട്ടി പുന്നയൂർകുളം പഞ്ചായത്ത് സമ്മേളനം.

അണ്ടത്തോട് :വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ പുന്നയൂർകുളം പഞ്ചായത്ത്‌ സമ്മേളനം അണ്ടത്തോട് സെന്ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗം എസ് മുജീബ് റഹ്മാൻ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി…

ഗുരുർവായൂരിൽ വെൽഫയർ പാർട്ടിക്ക് പുതിയ നേതൃത്വം – പ്രസിഡന്റ് ജഫീർ തൈക്കാട്, ആർ. വി. അബ്ദുൽ സമദ്…

ഗുരുവായൂർ: വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ സമ്മേളനം ഗുരുവായൂരിലും തൈക്കാട് ജംഗ്ഷനിലുമായി നടന്നു. ഗുരുവായൂർ മൃഗാശുപത്രി ഹാളിൽ വെച്ചു നടന്ന പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് തൈക്കാട് സെന്ററിൽ…

ഓവുങ്ങൽ നാട്ടുകൂട്ടം ഓണാഘോഷം സംഘടിപ്പിച്ചു : വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു

ചാവക്കാട് ​: ഓവുങ്ങൽ നാട്ടുകൂട്ടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമാജി പിശാരടി നിർവഹിച്ചു. ​ ജാഫർ, ഉമേഷ്, ഉണ്ണികൃഷ്ണൻ, റസാക്ക്…

വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ്‌ മിറർ സ്ഥാപിച്ചു

കൊച്ചനൂർ: തെക്കൻതിരുത്തുമ്മൽ ട്രാൻസ്ഫോർമറിന് സമീപം അപകടഭീഷണി ഉയർത്തിയിരുന്ന റോഡിൽ വെൽഫെയർ പാർട്ടി കൊച്ചനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺവെക്‌സ്‌ മിറർ സ്ഥാപിച്ചു. അഞ്ചാം വാർഡ് ഗ്രാമസഭയിൽ നിരവധി തവണ വിഷയം ഉന്നയിച്ചിട്ടും അധികൃതരുടെ…

മുതുവട്ടൂർ – കാവീട് റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു:   അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

ചാവക്കാട്: വർഷങ്ങളായി തകർന്നു കിടക്കുന്ന മുതുവട്ടൂർ - കാവീട് റോഡിലേക്ക് തിരിഞ്ഞുനോക്കാതെ അധികൃതർ. നാട്ടുകാർ ദുരിതത്തിൽ. നിരവധി വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്ന് ഈ പ്രധാന ലിങ്ക് റോഡ് പൂർണ്ണമായും തകർച്ചയുടെ…

പ്രവാസി മന്ത്രാലയം സ്ഥാപിക്കണം: അസ്‌ലം ചെറുവാടി

​ഗുരുവായൂർ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നും, അതിനായി കേരളത്തിൽ പ്രത്യേക പ്രവാസി മന്ത്രാലയം സ്ഥാപിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി…

വിജയ മധുരം വിതരണം ചെയ്ത് വെൽഫെയർ പാർട്ടി

ചാവക്കാട് : വെൽഫെയർ പാർട്ടി ഓവുങ്ങൽ യുണിറ്റ് എസ് എസ് എൽ സി , പ്ലസ് ടു വിജയികൾക്ക് വിജയ മധുരം വിതരണം നടത്തി. വാർഡ്‌ കൗൺസിലർ സുജാതസത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്. കെ. വി. അലിഖാന്റെ നേതൃത്വത്തിൽ യുണിറ്റ് സെക്രട്ടറി. എൻ. കെ നൗഷാദ്,…