mehandi banner desktop
Chavakkad online
Browsing Category

Guruvayur

ഗുരുവായൂർ വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ ‘കർക്കടക കരുത്ത് എന്ന പേരിൽ ആരോഗ്യ സെമിനാറും ഔഷധക്കഞ്ഞി…

ഗുരുവായൂർ: വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് ബാബു എം. വർഗീസ് അധ്യക്ഷത വഹിച്ചു.നഗരസഭാ പരിധിയിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന വറവ്

ഗുരുവായൂർ ഉത്സവം: നാട്ടുകാരുടെ പൊതുയോഗം നാളെ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുയോഗം നാളെ (ബുധൻ) ചേരും. ഉച്ചതിരിഞ്ഞ് രണ്ടിന് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഭരണ സമിതി

വി ബലറാം അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഗുരുവായൂർ : അഡ്വ: വി ബലറാം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മോഹൻദാസ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു. വി. കെ. ജയരാജ് സ്വാഗതവും

ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഭക്തി സമർപ്പണം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് കാണിക്കയായി 12 പവനോളം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ. ശ്രീഗുരുവായൂരപ്പ ഭക്തരായ ഗുരുവായൂർ കാരക്കാട്ട് റോഡ് ശ്രീനിധി ഇല്ലത്ത് എ ശിവകുമാറും പത്നിയും ചേർന്നാണ് കണ്ണന് സ്വർണ്ണമാലകൾ സമർപ്പിച്ചത്. മുത്തുകൾ

ഗുരുവായൂരിൽ പൂജക്ക്‌ കൊണ്ട് വന്ന കാർ നടപ്പുര യുടെ ഗേറ്റ് ഇടിച്ചു തകർത്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വാഹന പൂജക്ക് കൊണ്ടുവന്ന കാര്‍ നടപ്പുരയുടെ ഗേറ്റ് ഇടിച്ച് തകര്‍ത്തു. പൂജ കഴിഞ്ഞ് എടുക്കുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ ഗേറ്റ് ഇടിച്ച്

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ ഗ്രീൻ ഹാബിറ്റാറ്റ് അനുശോചിച്ചു

ഗുരുവായൂർ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ ഡോക്ടർ മാധവ് ഗാഡ്ഗില്ലിൻ്റെ നിര്യാണത്തിൽ ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ പ്രകൃതിയോടും പ്രകൃതിയോടൊപ്പം ജീവിക്കുന്ന മനുഷ്യർക്കും ജന്തുജാലങ്ങൾക്കും

അടുത്ത വർഷം കാണാം – ചെമ്പൈ സംഗീതോൽസവം മംഗളം ചൊല്ലി പിരിഞ്ഞു

ഗുരുവായൂർ : സംഗീതം കൊണ്ട് ഭക്തി സാന്ദ്രമാക്കിയ 15 ദിനങ്ങൾക്ക് മംഗളം ചൊല്ലി പരിസമാപ്‌തി. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട്ട നാല് കീർത്തനങ്ങൾ അവതരിപ്പിച്ച് സമാപന കച്ചേരിയോടെയാണ് ചെമ്പൈ സംഗീതോൽസവത്തിന് തിരശീല

ഗുരുവായൂര്‍ ഏകാദശി: തിങ്കളാഴ്ച്ച ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി

ചാവക്കാട്: ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച്ച ചാവക്കാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും

ഗുരുവായൂരിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിമൂന്നു പോലീസുകാർക്ക് കോവിഡ്

ഗുരുവായൂർ: ടെമ്പിൾ പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പതിമൂന്നു പോലീസുകാർക്ക് കോവിഡ്. രണ്ടാം തിയതിയും ഇന്നലെയുമായി നടത്തിയ പരിശോധനയിലാണ് പോലീസുകാർക്ക് പരക്കെ കോവിഡ് സ്ഥിരീകരിച്ചത്. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഒ, വുമൺ സി പി ഒ

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന് വിജിലെന്‍സ് കോടതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കെതിരെ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് തൃശ്ശൂര്‍ വിജിലെന്‍സ് കോടതി ഉത്തരവിട്ടു. ഗുരുവായൂര്‍ ദേവസ്വത്തില്‍ കഴിഞ്ഞ യു ഡി എഫ്  ഭരണസമിതിയില്‍ ജീവനക്കാരുടെ പ്രതിനിധിയായിരുന്ന  എന്‍ രാജുവിന്…