mehandi new
Browsing Tag

Welfare party

വെൽഫെയർ പാർട്ടി പുന്നയൂർ പഞ്ചായത്ത് കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു

മന്ദലാംകുന്ന്: വെൽഫെയർ പാർട്ടി പുന്നയൂർ പഞ്ചായത്ത് കമ്മറ്റി ഫലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. മന്നലാംകുന്ന് ബീച്ചിൽ വെച്ചു നടന്ന പരിപാടി മണ്ഡലം വൈസ് പ്രസിഡന്റ്‌ ഓക്കേ റഹീം ഉൽഘാടനം നിർവഹിച്ചു. വെൽഫയർ

സ്വതന്ത്ര ഫലസ്തീനാണ് നീതി – ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പ്രകടനം…

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്വതന്ത്ര ഫലസ്തീൻ ആണ് നീതി" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.ചാവക്കാട് സെന്ററിൽ നടന്ന സമാപന യോഗം വെൽഫെയർ പാർട്ടി തൃശൂർ

ചാവക്കാട് ചേറ്റുവ ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം – വെൽഫയർ പാർട്ടി

ചാവക്കാട് : തകർന്ന് പൊട്ടി പ്പൊളിഞ്ഞും വെള്ളവും ചളിയും മണ്ണും നിറഞ്ഞും വാഹന ഗതാഗതവും കാൽനട യാത്രക്കാർക്കും തീരാ ദുരിതം മാത്രം നൽകുന്ന ചാവക്കാട് മുതൽ വില്ലിയംസ് വരെയുള്ള ദേശീയ പാത ദേശീയ തോടായി പ്രഖ്യാപിക്കണം. ചാവക്കാട് ചേറ്റുവ റോഡിന്റെ

ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും സമരം – റസാഖ് പാലേരി

ഒരുമനയൂർ: ഭൂരഹിതർക്ക് ഭൂമി ലഭിക്കും വരെയും ശക്തമായ സമരം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി പറഞ്ഞു. 'ഒന്നിപ്പ്' എന്ന മുദ്രവാക്യമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പലേരി നടത്തുന്ന കേരള പര്യടനത്തിന്റെ

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി

ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണം

ചാവക്കാട് : ജനാധിപത്യത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാറിനെതിരെ മതേതര ശക്തികൾ ഒന്നിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ്‌ കെ കെ ഷാജഹാൻ പറഞ്ഞു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് വസന്തം

കേന്ദ്ര – സംസ്ഥാന ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം

ചാവക്കാട് : സാമൂഹിക നീതി അട്ടിമറിക്കുന്ന ജീവിത ദുരിതം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ബജറ്റുകൾക്കെതിരെ വെൽഫെയർ പാർട്ടി ഗുരൂവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബസ്സ്റ്റാൻഡ്

ബജറ്റിനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം എസ്‌ ശിവദാസ് ഉദ്‌ഘാടനം ചെയ്തു.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരും – സുരേന്ദ്രൻ കരിപ്പുഴ

ഒരുമനയൂർ : ഇന്ത്യയിൽ തകർന്ന്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ നന്മയും മൂല്യങ്ങളും തിരിച്ചുകൊണ്ടുവരാൻ നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ.നമ്മുടെ സാംസ്‌കാരിക കേരളത്തിലും ജാതിബോധത്തിന്റെ

ജനങ്ങൾക്ക് ജീവിക്കണ്ടേ സർക്കാരെ – വെൽഫയർ പാർട്ടി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കുടിവെള്ളക്കരം, വൈദ്യുതി ചാർജ് വർദ്ധനവ്, റേഷൻ അട്ടിമറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ