mehandi banner desktop
Chavakkad online

ചാവക്കാട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യാ പതിനഞ്ചാമത് പതാകദിനം ആചരിച്ചു

Ft

ചാവക്കാട് : വെൽഫെയർ പാർട്ടി മണ്ഡലം, മുൻസിപ്പൽ പഞ്ചായത്ത്, യൂണിറ്റ് തലങ്ങളിൽ പതിനഞ്ചാമത് പതാക ദിനമായി ആചരിച്ചു. ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഗുരുവായൂർ, ഒരുമനയൂർ, കടപ്പുറം എന്നീ പ്രദേശങ്ങളിൽ നടന്നു. മണ്ഡലം മുനിസിപ്പൽ, പഞ്ചായത്ത്‌, യൂണിറ്റ് നേതാക്കളായ ഫൈസൽ കൗൺസിലർ സുജാത സത്യൻ,  ഉസ്മാൻ,സി. ആർ. ഹനീഫ, റസാഖ് ആലുംപടി, പി. കെ.അക്ബർ, മുംതാസ്കരീം, പി എച്ച് റസാഖ്, ഷിഹാബ്, കെ.വി ജെഫീർ ഗുരുവായൂർ, സുബൈറ റസാക്ക്, മുസ്തഫ പഞ്ചവടി, മൊയ്‌ദീൻകുഞ്ഞി, മുസ്തഫ കമാൽ എന്നിവർ നേതൃത്വം നൽകി

Jan oushadi

Comments are closed.