mehandi banner desktop
Chavakkad online

വെൽഫെയർ പാർട്ടി സ്ഥാപക ദിനം ആചരിച്ചു

Ft

പുന്നയൂർകുളം: വെൽഫെയർ പാർട്ടി ഏപ്രിൽ 18 ന് പതിനഞ്ചാം സ്ഥാപക ദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട്‌ന്മാരായ ലത്തീഫ് കോലയിൽ, ഹുസൈൻ അണ്ടത്തോട്, ഉമ്മർ കടിക്കാട് എന്നിവർ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. അൽജാബിർ, അബൂബക്കർ കാണക്കോട്, ഹൈദരാലി എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Jan oushadi

ജില്ലാ ജനറൽ സെക്രട്ടറി റഖീബ് തറയിൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ ഉമ്മർ, പഞ്ചായത്ത് പ്രസിഡന്റ്‌ മുസ്തഫ കമാൽ, സെക്രട്ടറി സാദിഖ്, അബ്ദു സമദ് അണ്ടത്തോട്, ബക്കർ ചന്ദനത്ത്, സിറാജ്, സൈഫുദീൻ എന്നിവർ സംസാരിച്ചു

Comments are closed.