Header
Browsing Tag

Punnayurkulam

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി

വന്നേരിനാട് പ്രസ്സ് ഫോറം ‘പൊലിക’ ഓണം സപ്ലിമെൻറ് പ്രകാശനം ചെയ്തു

മാറഞ്ചേരി: വന്നേരിനാട് പ്രസ്സ് ഫോറം പുറത്തിറക്കിയ പൊലിക ഓണം സപ്ലിമെൻറ് പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. സമത്വ സുന്ദരമായ നല്ല നാളുകളെ കുറിച്ചുള്ള ചിന്തകളാണ് ഓണം സമ്മാനിക്കുന്നതെന്നും അത്തരം നാളുകളെ നാട്ടിൽ തിരിച്ചു

ബാലാമണിയമ്മ സ്മാരക വായനശാലക്ക് യുവകലാസാഹിതി പുസ്തകങ്ങൾ സമ്മാനിച്ചു

പുന്നയൂർക്കുളം: ബാലാമണിയമ്മ സ്മാരക (പഞ്ചായത്ത് ലൈബ്രറി) വായനശാലയിലേക്ക് യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി പുസ്തകങ്ങൾ സംഭാവന ചെയ്തു. ലൈബ്രറിയൻ മിനി ചിത്രാംഗദൻ പുസ്തം ഏറ്റു വാങ്ങി. യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മറ്റി

യുവകലാസാഹിതി പുന്നയൂർക്കുളം മേഖല കമ്മിറ്റി രൂപികരണവും കമല സുരയ്യ അനുസ്മരണവും

പുന്നയൂർക്കുളം : പുന്നയൂർക്കുളം മേഖലാ കമ്മിറ്റി രൂപികരണ യോഗം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി പൗലോസ് മാഷ് ഉദ്ഘാടനം ചെയ്തു, സുഹൈബ് ചിന്നാലി അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഹനിഫ കൊച്ചന്നൂർ കമല സുരയ്യ

പുന്നയൂർക്കുളം ബ്രാന്റ് അരി വിപണിയിലെത്തും

പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കും പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലത്തിൽ പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇതിനു വേണ്ടി നേരത്തെ നൽകിയ പ്രൊജക്ട് അംഗീകരിച്ച്

ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ ശ്രമിക്കും – മന്ത്രി പി പ്രസാദ്

യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം പുന്നയൂർക്കുളം : ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കും. ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന കൃഷി

നവ കേരള നിർമ്മാണം – 210 ലക്ഷം ചിലവാക്കി പരൂര്‍ പടവില്‍ നടപ്പിലാക്കിയ പദ്ധതി ഉദ്ഘാടനം നാളെ

ചാവക്കാട്: റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം നാളെ വെള്ളിയാഴ്ച്ച നടക്കും. വൈകീട്ട് 5.30 ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന ചടങ്ങ്

പുന്നയൂർക്കുളത്ത് രാമച്ചപ്പൊലിമ നാളെ

പുന്നയൂർക്കുളം: രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വെള്ളിയാഴ്ച്ച നാലിന് പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച്

കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു…

ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു.