mehandi banner desktop
Chavakkad online
Browsing Category

Literature

കുടുംബ ഘടനയിൽവീടും വൃദ്ധരും മാത്രമായി – എം എൻ കാരശ്ശേരി

പുന്നയൂർക്കുളം: മതങ്ങളെല്ലാം കുടുംബ മഹിമയെക്കുറിച്ച് പറഞ്ഞു, മനുഷ്യരും പ്രകൃതിയും ഉൾപ്പെട്ടതാണ് കുടുംബമെന്ന് കവികളും എഴുതി. കൂട്ടുകുടുംബം തകരുകയും വീടും വൃദ്ധരും മാത്രമായി കുടുംബ ഘടന മാറുകയും ചെയ്ത

സപര്യ ഗ്രാമീണ ഗ്രന്ഥശാല പുസ്തക ചർച്ച  സംഘടിപ്പിച്ചു

പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല പുന്നയൂർക്കുളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാസമാഹാരത്തിന്റെ ചർച്ച സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ക്രിമിനൽ താമസിച്ചിരുന്ന വീട് ചർച്ചയാവുന്നു

പുന്നയൂർക്കുളം : സപര്യ ഗ്രാമീണ ഗ്രന്ഥശാല  പുന്നയൂർക്കുളം സൈനുദ്ദീന്റെ ക്രിമിനൽ താമസിച്ചിരുന്ന വീട് എന്ന കഥാ സമാഹാരത്തെ ആസ്പദമാക്കി ചർച്ച നടത്തുന്നു. വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് കമല സുരയ്യ സ്മാരക മന്ദിരത്തിൽ നടത്തുന്ന ചർച്ച ആലങ്കോട്

തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരി എൽ എഫ് സ്കൂളിൽ എത്തി

മമ്മിയൂർ : തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരിയായ സജന ഷാജഹാൻ  മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ എത്തി. വായനാ ദിനത്തോടനുബന്ധിച്ച്  10-ാം ക്ലാസ് വിദ്യാർത്ഥിയായ സന ഫാത്തിമയുടെ വായനാനുഭവം  മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

കമല സുരയ്യ; മരിച്ചിട്ടും ജീവിക്കുന്ന എഴുത്തുകാരി – കെ.പി രാമനുണ്ണി

പുന്നയൂർക്കുളം: ജീവിച്ചിരിക്കുമ്പോൾ  സാംസ്ക്കാരിക ജീർണ്ണതകൾക്കെതിരെ പോരാടി വളർന്നു കൊണ്ടേയിരുന്ന കമല സുരയ്യ മരണശേഷവും ഹിമാലയം കണക്കെ ഉയർന്നു കൊണ്ടിരിക്കുന്ന എഴുത്തുകാരിയാണെന്നും പുതിയ കാലത്തിനോട് അവരുടെ വ്യക്തിത്വത്തിനും എഴുത്തിനും

ഹൃദയം തൊട്ട്’ പുസ്തകം പ്രകാശനം ചെയ്തു

പുന്നയൂർക്കുളം: പ്രശസ്ത കവിയും എഴുത്തുക്കാരനുമായ ഷബീർ അണ്ടത്തോടിൻ്റെ 13-ാം മത് പുസ്തകമായ ഹൃദയം തൊട്ട് സൂക്ഷ്മ കവിതകൾ എന്ന കാവ്യ സമാഹാരം പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. അണ്ടത്തോട് സെൻ്ററിൽ നടന്ന പരിപാടിയിൽ

വെല്ലിമ്മയോടൊപ്പമുള്ള നടത്തങ്ങൾ പ്രകാശനം ചെയ്തു

ഗുരുവായൂർ : ജീവ ഗുരുവായൂരിന്റെ മുതിർന്ന അംഗവും ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും ചിത്രകാരനും ആയ ഹുസൈൻ ഗുരുവായൂർ രചിച്ച 'വെല്ലിമ്മയോടൊപ്പമുള്ള നടത്തങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി

മൈത്രീം ബജതാ അഖിലഹൃജേത്രീ.. – തനിമ കലാസാഹിത്യ വേദി സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു

ചാവക്കാട്: തനിമ കലാസാഹിത്യ വേദി ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൗഹൃദ നോമ്പ് തുറ സംഘടിപ്പിച്ചു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കുക. മറ്റുള്ളവരെ നിങ്ങളെപ്പോലെ കാണുക. യുദ്ധം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിക്കുക. മറ്റുള്ളവരോടുള്ള

ലോക പ്രണയ ദിനത്തിൽ “പ്രണയത്തിന്റെ നിറം ” പ്രകാശനം ചെയ്തു

പാവറട്ടി: സിനിമ സംവിധായകൻ സൈജോ കണ്ണനായ്ക്കലിന്റെ ആദ്യ കവിത സമാഹാരം പ്രണയത്തിൻ്റെ നിറം പ്രകാശിതമായി. ലോക പ്രണയ ദിനത്തിൽ വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രണയവും വിരഹവും വേദനയും സന്തോഷവും