mehandi new
Browsing Tag

Punnayurkulam

ലഹരിക്കെതിരെ യുവത- വടക്കേകാട് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പുന്നയൂർക്കുളം: ലഹരിക്കെതിരെ യുവത' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്

അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിലെ അനധികൃത കള്ള് ഷാപ്പ് അടച്ചു പൂട്ടി

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തിച്ചു വന്നിരുന്ന അനധികൃത കള്ള് ഷാപ്പ് പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി അടച്ചു പൂട്ടി. അനധികൃത കള്ള് ഷാപ്പിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ

സര്‍ക്കാര്‍ സര്‍ക്കുലര്‍ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ്‌ പ്രതിഷേധം

പുന്നയൂർക്കുളം : ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പരിപാടി കുന്നക്കാടൻ അബൂബക്കർ

കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

പുന്നയൂർക്കുളം : സംസ്ഥാന ഹാർബർ എൻജിനീയറിങ് വകുപ്പ് തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടുങ്ങൽ തങ്ങൾപ്പടി റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൺലൈൻ വഴിയാണ്

ഭൂനികുതി; കോൺഗ്രസ്‌ മാർച്ചും ധർണയും നടത്തി

പുന്നയൂർക്കുളം: ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്‌ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും

ടാലന്റ് ടൈം – പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം : day2k25 - പുന്നയൂർക്കുളം അൻസാർ കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ടാലന്റ് ടൈം എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ ജംഷീന അധ്യക്ഷത

കള്ള് ഷാപ്പ് അടച്ചു പൂട്ടണം – മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി

പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾപടി ബീച്ചിൽ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. യാതൊരു മാനദണ്ഡവും പാലിക്കാതെ പുതുതായി ആരംഭിച്ച ഷാപ്പ് അടച്ച്

ആറ്റുപുറം സെന്റ് ആന്റണിസ് ചർച്ചിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാൾ 26 ന്

പുന്നയൂർക്കുളം: ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുന്നാളും, ഇടവകയിലെ സീനിയേഴ്‌സ് സംഗമവും ജനുവരി 26ന്. 26 ന് രാവിലെ 6.30നു ലദീഞ്ഞ്, തിരുന്നാൾ ദിവ്യ ബലി, നേർച്ച വിതരണം എന്നിവയുണ്ടാകും. ഫാദർ

കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

പുന്നയൂർക്കുളം: ചെറവല്ലൂർ ആമയത്ത് കാർ സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കല്ലൂർമ്മ പേരോത്തയിൽ 72 വയസുള്ള കൃഷ്ണൻകുട്ടിയാണ്രി മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് കൃഷ്ണൻകുട്ടിയുടെ സൈക്കിളിൽ ഇടിച്ച്

കോൺഗ്രസ്‌ നേതാവ് കെ വി ധർമ്മപാലന്റെ ഏഴാം ചരമവാർഷികം ആചരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന കെ.വി. ധർമ്മപാലന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കുന്നത്തൂർ കെ.ജി. കരുണാകര മേനോൻ