mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

ഗുരുവായൂർ ജനവിധി; എൽ ഡി എഫിന് മികച്ച പിന്തുണ നൽകി ഗുരുവായൂരും ഏങ്ങണ്ടിയൂരും – യു ഡി എഫിനെ…

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ വിജയത്തിൽ നിർണായകമായത് ഗുരുവായൂരും എങ്ങണ്ടിയൂരും നൽകിയ ഭൂരിപക്ഷം. 1998 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൻ കെ അക്ബർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 49

അശോകൻ നാലപ്പാട്ടിനെ അനുസ്മരിച്ചു

പുന്നയൂർക്കുളം: ​പുന്നയൂർകുളത്തെ സാഹിത്യ-സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവും നാലപ്പാടൻ സാംസ്കാരിക സമിതിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ അശോകൻ നാലപ്പാട്ടിനെ അനുസ്മരിച്ചു. നാലപ്പാടൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കുന്നത്തൂർ മന ഹാളിൽ

വെൽഫെയർ പാർട്ടി സ്ഥാപക ദിനം ആചരിച്ചു

പുന്നയൂർകുളം: വെൽഫെയർ പാർട്ടി ഏപ്രിൽ 18 ന് പതിനഞ്ചാം സ്ഥാപക ദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട്‌ന്മാരായ ലത്തീഫ് കോലയിൽ, ഹുസൈൻ അണ്ടത്തോട്, ഉമ്മർ കടിക്കാട് എന്നിവർ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. അൽജാബിർ, അബൂബക്കർ കാണക്കോട്, ഹൈദരാലി

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഇടവക ദിനാഘോഷവും ദീപാലങ്കാര സമർപ്പണവും നടത്തി

പുന്നയൂർകുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക ദിനാഘോഷവും പൊതുസമ്മേളനവും അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. തിരുനാളിന് മിഴിവേകുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുന്നയൂർക്കുളം: വേലൂർ ചുങ്കം മാവിൻചുവടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുന്നയൂർക്കുളം ഉപ്പുങ്ങൽ കൊട്ടാരപ്പാട്ടിൽ വീട്ടിൽ ഷമീർ (29) ആണ് അന്തരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച

പുന്നയൂർക്കുളം സാഹിത്യസമിതി പുസ്‌തക ചർച്ച സംഘടിപ്പിച്ചു

പുന്നയൂർക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരനും പുന്നയൂർക്കുളം സാഹിത്യ സമിതി സ്ഥാപക പ്രസിഡന്റുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' എന്ന നോവലിനെപ്പറ്റി പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ചർച്ച

വെൽഫയർപാർട്ടി കുടുംബസംഗമം

പുന്നയൂർക്കുളം : ഗുരുവായൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി എച്ച്  റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വെൽഫയർപാർട്ടി പുന്നയൂർകുളം പഞ്ചായത്തിൽ വിവിധഇടങ്ങളിൽ കുടുംബ സംഗമങ്ങൾ നടത്തി. പാർട്ടി നേതാക്കളായ റഖിബ് തറയിൽ, ഉമ്മർ പുന്നയൂർകുളം, മുസ്തഫകമാൽ,

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി ദുഃഖ വെള്ളി ആചരിച്ചു

പുന്നയൂർകുളം: യേശുവിന്റെ കുരിശു മരണത്തിന്റെ അനുസ്മരണം പുതുക്കി കൊണ്ട് പള്ളികളിൽ തിരുകർമങ്ങളും, പദ യാത്രകളും നടത്തി. ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി തിരുകർമങ്ങളും ദിവ്യ കാരുണ്യ പ്രദക്ഷിണവും നടത്തി. വികരി ഫാ.

സ്കിൽ ഗ്രൂപ്പ് റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി

പുന്നയൂർക്കുളം: സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം നടത്തി അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ സമീറ സക്കരിയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ സജീൽ അധ്യക്ഷത വഹിച്ചു. മുൻ

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ

അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ് പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം.