mehandi banner desktop
Chavakkad online
Browsing Tag

Punnayurkulam

സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് പഠനോപകരണം വിതരണം ചെയ്തു

പുന്നയൂർക്കുളം: സ്കില്‍ ഗ്രൂപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അണ്ടത്തോട് ജി.എം.എല്‍.പി. സ്കൂളിലെ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌…

പുന്നയൂർക്കുളം പ്രവേശനോത്സവം ചെറായി ഗവ. യു.പി.സ്കൂളിൽ സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ചെറായി ഗവ.യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ടി.കെ.ഹസ്സൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സ്നേഹ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ…

നാടിൻ്റെ ആഘോഷമായി പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം 

പുന്നയൂർക്കുളം: പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിലെ പ്രവേശനോത്സവം നാടിൻ്റെ ആഘോഷമായി. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജി തൃപ്പറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി നവാഗതർക്ക് അക്ഷരത്തൊപ്പികൾ നൽകി …

കമലാ സുരയ്യ അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി (കമലാ സുറയ്യ) യുടെ ചരമവാർഷിക ദിനത്തിൽ പുന്നയൂർക്കുളത്ത് വിപുലമായ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പുന്നയൂർക്കുളത്തെ കമലാ സുറയ്യ സാംസ്കാരിക…

ടീൻ ഇന്ത്യ എടക്കഴിയൂർ കൗമാരക്കാർക്ക് ടീൻ ലാബ് സംഘടിപ്പിച്ചു

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു.…

ഇന്ധനവില വർദ്ധനവിനെതിരെ സി പി ഐ പ്രതിഷേധം

പുന്നയൂർക്കുളം : കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം സി പി ഐ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റി ആൽത്തറ സെന്റെറിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി യോഗം. ഗുരുവായൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ടി…

മലർവാടി ബാലോത്സവം സംഘടിപ്പിച്ചു

പുന്നയൂർക്കുളം : കൂടെ കളിക്കാം കൂട്ടായി വളരാം എന്ന പ്രമേയത്തിൽ അറിവും വിനോദവും പകർന്ന് പുന്നയൂർക്കുളം മലർവാടി ബാലസംഘം ബാലോത്സവം സംഘടിപ്പിച്ചു. അൻസാർ കോളേജിൽ സങ്കടിപ്പിച്ച പരിപാടിയിൽ ധാരാളം വിദ്യാർഥികൾ ഒത്തുകൂടി. നാല് മുതൽ 12…

മുഖ്യമന്ത്രി പ്രഖ്യാപനം; പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദ പ്രകടനം

പുന്നയൂർക്കുളം: വി.ഡി.സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പുന്നയൂർക്കുളത്ത് യുഡിഎഫ് ആഹ്ലാദം നടത്തി. പുന്നയൂർക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ യു.ഡി.എഫ്. ചെയർമാൻ പി.പി. ബാബു മുതിർന്ന നേതാവ് പി.ഗോപാലൻ,…

ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ ശോഭിതഭായിക്ക് യാത്രയയപ്പ് നൽകി

പുന്നയൂർകുളം: ചമ്മന്നൂർ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ ശോഭിതഭായ് 42വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു. പുന്നയൂർകുളം സബ് പോസ്റ്റ്ഓഫീസിൽ നടത്തിയ യാത്രയയപ്പ് ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട്‌ ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. പുന്നയൂർകുളം പോസ്റ്റ്‌…

ഗുരുവായൂർ ജനവിധി; എൽ ഡി എഫിന് മികച്ച പിന്തുണ നൽകി ഗുരുവായൂരും ഏങ്ങണ്ടിയൂരും – യു ഡി എഫിനെ…

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ വിജയത്തിൽ നിർണായകമായത് ഗുരുവായൂരും എങ്ങണ്ടിയൂരും നൽകിയ ഭൂരിപക്ഷം. 1998 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൻ കെ അക്ബർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 49…