mehandi banner desktop
Chavakkad online
Browsing Category

natuaral calamity

കടപ്പുറം പഞ്ചായത്തിൽ അപ്രതീക്ഷിത വേലിയേറ്റം; അഞ്ചങ്ങാടി വളവിലും പരിസരങ്ങളിലും കടൽവെള്ളം കയറി

കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ വൈകിട്ടോടെ ഉണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തിൽ തീരപ്രദേശം വെള്ളത്തിനടിയിലായി. ഇന്ന് വൈകിട്ട് ആറരയോടെ ഉണ്ടായ കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് അഹമ്മദ് ഗുരുക്കൾ റോഡ്, പ്രധാന റോഡ് എന്നിവടങ്ങളിൽ വെള്ളം കയറി ഗതാഗതം

ഇടിമിന്നലേറ്റ് വീട് താമസ യോഗ്യമല്ലാതെയായി – പൊള്ളലേറ്റും കോൺക്രീറ്റ് അടർന്നുവീണും മൂന്നു…

ചാവക്കാട്: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചാവക്കാട് മേഖലയിൽ കനത്ത നാശം. മണത്തല, വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടിൽ മനോജിന്റെ വീടിനു ഇടിമിന്നലേറ്റ് വീട് ഉപയോഗ ശൂന്യമായ നിലയിൽ. വീട്ടിൽ ഉറങ്ങിക്കിടന്ന, മനോജ്‌ (42), ഭാര്യ

പാടത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശൂർ : വെങ്ങിണിശ്ശേരിക്ക് സമീപം കപ്പക്കാട്ട് പാടത്ത് കളിച്ചുകൊണ്ടിരുന്ന നാലു കുട്ടികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. വെങ്ങിണിശ്ശേരി സ്വദേശികളായ കാരേക്കാട്ടിൽ ശിവകൃഷ്ണ (15), കരിയിൽ ബിജേഷിന്റെ മകൾ അക്ഷര(12), നാരായണക്കാട്ടിൽ സുധാകരന്റെ മകൻ

വെള്ളക്കെട്ട്; പുന്നയൂരിലും നിരവധി വീടുകൾ ഒറ്റപ്പെട്ടു- കിടപ്പ് രോഗികളുൾപ്പെടെ ദുരിതത്തിൽ

ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. എടക്കഴിയൂർ തെക്കേ മദ്രസ ചെങ്ങാടം റോഡിൽ

മന്നലാംകുന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമ്മിക്കും

ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്ന് പ്രദേശത്ത് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു കാന നിർമിക്കാൻ തീരുമാനം. ജില്ലാ സബ് കളക്ടർ അഖിൽ വി മേനോൻ, എൻ കെ അക്ബർ എം എൽ എ എന്നിവരുടെ

വഴികളെല്ലാം വെള്ളത്തിൽ; ഒറ്റപ്പെട്ട് പുന്ന – വെള്ളക്കെട്ട് ദുരിതം പേറി ആയിരത്തോളം കുടുംബങ്ങൾ

ചാവക്കാട് : വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട് പുന്ന. വീടിനു പുറത്തിറങ്ങാനാവാതെ പുന്ന നിവാസികൾ. വെള്ളത്താൽ ചുറ്റപ്പെട്ട് പുന്നയിൽ മാത്രം 800 ഓളം വീടുകൾ. പുന്നയിലേക്കുള്ള എല്ലാ വഴികളിലും ഗതാഗതം സാധ്യമാകാത്ത വിധം വെള്ളക്കെട്ടിൽ. ജോലിക്ക് പോകാനാവാതെ

നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകത മന്ദലാംകുന്നില്‍ ദിവസങ്ങളായി 30 ലധികം വീടുകൾ വെള്ളക്കെട്ടിൽ…

പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്നില്‍ ചക്കോലയില്‍ റോഡ്, എ.കെ.ജി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി വെള്ളക്കെട്ടിൽ.  30 ലധികം വീടുകൾ വെള്ളക്കെട്ടിലായി. നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു

കനത്ത മഴ – ഇരുപതോളം വീടുകൾ വെള്ളത്തിൽ 19 പേരെ മാറ്റിപ്പാർപ്പിച്ചു

ചാവക്കാട് : കനത്ത മഴ, കനോലി കനാൽ കരകവിഞ്ഞു. ചാവക്കാട് വഞ്ചിക്കടവിൽ ഇരുപതോളം വീടുകൾ വെള്ളത്തിൽ.  ചാവക്കാട് നഗരസഭയിലെ 17-ാം വാർഡായ വഞ്ചിക്കടവിൽ നിന്ന് മൂന്ന് കുടുംബങ്ങളിലെ 19 പേരെ അഞ്ചങ്ങാടിയിലെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക്

അകലാട് ബദർ പള്ളി ബീച്ചിൽ നാശം വിതച്ച് കാറ്റ്

പുന്നയൂർ : അകലാട് ബദർ പള്ളി പടിഞ്ഞാറ് ഭാഗം ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. വീടുകളുടെ ഓടുകളും ഷീറ്റുകളും കാറ്റിൽ പറന്നു പോയി. വീട്ടുമതിൽ തകർന്നു വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ വിറപ്പിച്ച്