mehandi banner desktop
Chavakkad online
Browsing Category

protest

അപ്രഖ്യാത പവർകട്ട്; കേരളത്തെ ഇരുട്ടിലാക്കുന്ന യു ഡി എഫ് സർക്കാരിനെതിരെ സി പി എം പ്രതിഷേധം

ചാവക്കാട്: അപ്രഖ്യാത പവർകട്ട് നടപ്പാക്കി കേരളത്തെ ഇരുട്ടിൽ ആക്കുന്ന യു ഡി എഫ് സർക്കാരിനെതിരെ സി പി എം നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവുംനടത്തി. മണത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ നടന്ന പ്രതിക്ഷേധ

നാളെ വിദ്യാഭ്യാസ ബന്ദ് – സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ എസ് യു

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ്  പ്രഖ്യാപിച്ച് കെഎസ്‌യു. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ക്യാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം 

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഗുരുവായൂർ, ചാവക്കാട്, ഒരുമനയൂർ കോൺഗ്രസ് പ്രകടനം

​ഗുരുവായൂർ: ഡൽഹിയിൽ നീതിയ്ക്കായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത കേന്ദ്ര ഭരണാധികാരികളുടെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി,

അകലാട് സർവീസ് റോഡിന്റെ ദുരവസ്ഥ; ഹൈവേ നിർമ്മാണ കമ്പനി ഓഫീസ് ഉപരോധിച്ച് മുസ്ലിം യൂത്ത് ലീഗ്

പുന്നയൂർ : അകലാട് സ്കൂൾ മുതൽ ഒറ്റയ്നി വരെയുള്ള ദേശീയപാത സർവീസ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ ആറുമാസത്തിലേറെയായി പൂർത്തിയാകാതെ കിടക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ഹൈവേ നിർമ്മാണ കമ്പനിയുടെ ഓഫീസ്

ഇന്ധന വില വർധനവിനെതിരെ എസ് ടി യു പ്രതിഷേധം

​ചാവക്കാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തുടർച്ചയായ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ

ഇന്ധന-പാചകവാതക വിലവർധനവ്: മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

​ചാവക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ തുടരുന്ന വർധനവിനെതിരെ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ലാ

കടപ്പുറത്ത് പൊതുടാപ്പുകളിൽ കലക്ക വെള്ളം: വാട്ടർ അതോറിറ്റി ഓഫീസിൽ ഭരണസമിതിയുടെ പ്രതിഷേധം

​കടപ്പുറം: പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ ആഴ്ചകളായി തുടരുന്ന കലക്ക വെള്ളം വിതരണത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ പ്രതിഷേധിച്ചു.

ദേശീയപാത 66 നിർമ്മാണം: ഒരുമനയൂരിൽ ജനജീവിതം ദുസ്സഹം; ശക്തമായ പ്രതിഷേധവുമായി പഞ്ചായത്ത് കമ്മിറ്റി

ഒരുമനയൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുമനയൂർ ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ജനങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, ദേശീയപാത അതോറിറ്റിക്കും കരാറുകാർക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി

ഇന്ധനവില വർദ്ധനവ്: പ്രതിഷേധ പ്രകടനവും പൊതുയോഗവും

ചാവക്കാട്:  പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ് നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിഷേധാത്മകവും ജനദ്രോഹപരവുമായ നിലപാടിൽ പ്രതിഷേധിച്ച് എ ഐ റ്റി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും

ഇന്ധന വിലവർദ്ധന: ഗുരുവായൂരിൽ കോൺഗ്രസ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ഗുരുവായൂർ :  അനുദിനം ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കിഴക്കെനട പെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി