Header
Browsing Category

protest

കടപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ്…

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ റഹ്മാനിയ പള്ളി വളവ് റോഡിന് എൻ. കെ. അക്ബർ എംഎൽഎ അനുവദിച്ച 15.5 ലക്ഷം രൂപ ലാപ്സാക്കാൻ ശ്രമിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ക്കെതിരെ വാർഡ് മെമ്പർ സെമീറ ഷെരീഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്

ചാവക്കാട് ഗവ:ഹോസ്പിറ്റലിലെ പാർക്കിംഗ് ഫീ നിർത്തലാക്കണം – മുസ്‌ലിം ലീഗ് പ്രതിഷേധ റാലിയും…

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളെ വാഹന പാർക്കിംഗിന്റെ പേരിൽ കൊള്ളയടിക്കുന്നത് നിർത്തലാക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ആർ. വി അബ്ദുറഹീം ആവശ്യപ്പെട്ടു. സാധാരണക്കാരും പാവപെട്ട മത്സ്യത്തൊഴിലാളികളും

അനധികൃത വഴിയോര കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് നഗരസഭക്ക്‌ മുന്നിൽ…

ചാവക്കാട് : അനധികൃത വഴിയോര കച്ചവടം നിരോധിക്കുക എന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി ഏകോപന സമിതി നവംബർ ഒന്നിന് പ്രതിഷേധ കച്ചവടം സംഘടിപ്പിക്കുന്നു. ജില്ലയിലെ നൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ മുൻപിൽ തെരുവ് കച്ചവടം നടത്തി

ടി എൻ പ്രതാപൻ എം പി ക്ക്‌ പോലീസ് മർദനം – ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ടി എൻ പ്രതാപൻ എം പി യെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം പാലിയേക്കര ടോളിൽ ഇ ഡി റെയ്ഡ് നടത്തുകയും കോടികളുടെ

ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം – ഫലസ്തീൻ വംശഹത്യയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു

പാവറട്ടി : ഗസ്സയിലെ അൽ അഹ് ലി ആശുപത്രിക്ക് ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ കൂട്ടകുരുതി നടത്തിയ ഇസ്രായേൽ ക്രൂരതയിൽ പ്രതിഷേധിച്ച് പാവറട്ടി സെന്ററിലും, മരുതയൂർ കവലയിലും എസ്.ഡി.പി.ഐ. പ്രതിഷേധം സംഘടിപ്പിച്ചു.മണലൂർ മണ്ഡലം

കാന വൃത്തിയാക്കൽ സമരം മാറ്റിവെച്ചു – എം എൽ എ ഉറപ്പ് നൽകി : ചാവക്കാട് ചേറ്റുവ റോഡ് ആക്ഷന്‍…

ഒരുമനയൂർ : എൻ. എച്ച്.66 ദേശീയ പാത ജനകീയ ആക്ഷൻ കൗൺസിൽ കാന വൃത്തിയാക്കൽ പ്രതിഷേധ സമരം തത്കാലികമായി മാറ്റിവെച്ചു.ദേശീയ പാത ജനകീയ സമര സമിതി ഭാരവാഹികളുമായി ഗുരുവായൂർ നിയോജക മണ്ഡലം എം. എൽ. എ. എൻ. കെ. അക്ബർ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന്

കാന വൃത്തിയാക്കല്‍ സമരം നാളെ – ചാവക്കാട് ചേറ്റുവ റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍…

ചാവക്കാട്: ദേശീയപാത 66-ന്റെ ഭാഗമായ ചേറ്റുവ- ചാവക്കാട് റോഡിന്റെ കാന വൃത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.എച്ച്. 66 ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച കാന വൃത്തിയാക്കല്‍ സമരവുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ

ആഴത്തിലുള്ള കുഴികൾ – ചാവക്കാട് ചേറ്റുവ റോട്ടിൽ വാഴ നട്ട് പ്രതിഷേധം

ഒരുമനയൂർ : ദേശീയപാത 66 ചാവക്കാട് തെക്കേ ബൈപ്പാസ് മുതൽ ചേറ്റുവ വരെ തകർന്നു കിടക്കുന്ന റോഡിൽ ആഴത്തിലുള്ള കുഴികൾ രൂപപെട്ടതിനെ തുടർന്ന് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴികളിൽ വാഴനട്ടു പ്രതിഷേധിച്ചു.ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്‌ പി. കെ

അധികാരികൾക്ക് താക്കീതായി ജനകീയ പന്തംകൊളുത്തി പ്രകടനം

ചാവക്കാട് : ചാവക്കാട് - ചേറ്റുവ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നു.ഒരുമനയൂർ വില്യംസ് സെന്ററിൽ നിന്നും ആരംഭിച്ച പന്തംകുളത്തി പ്രതിഷേധ പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു. തുടർന്ന്

കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ തടഞ്ഞു

ഒരുമനയൂർ : ചാവക്കാട് - ചേറ്റുവ ദേശീയപാത തകർന്ന കുഴികളിൽ കോറിവേസ്റ്റ് അടിക്കുവാൻ വന്ന വാഹനങ്ങൾ ജനകീയ സംരക്ഷണ സമിതി അംഗങ്ങൾ ഒരുമനയൂരിൽ തടഞ്ഞു.കോറിപ്പൊടി കുഴികളിൽ നിറയ്ക്കുന്നത് മൂലംഇതുമൂലം മഴ പെയ്താൽ ചെളിക്കുണ്ടും വെയിലിൽ പൊടിപ്പടലം കൊണ്ടും