mehandi banner desktop
Chavakkad online
Browsing Tag

GURUVAYUR

ഗുരുവായൂർ ബസ്റ്റാന്റ് നിർമ്മാണ സ്തംഭനം: മുസ്ലീം ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമ്മാണം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി. അബ്ദുൾ റഹീം ധർണ്ണ…

കെ.എച്ച് ആർ.എ. വനിത വിംഗ് വാർഷികവും സുരക്ഷ ഫണ്ട് വിതരണവും സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ കെ എച്ച് ആർ എ വനിതവിംഗ് ഗുരുവായൂർ യൂണിറ്റ് മൂന്നാം വാർഷിക പൊതുയോഗം വർക്കിങ് പ്രസിഡണ്ട് രുഗ്‌മിണി യുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സുനിത അരവിന്ദൻ ഉദ്ഘാടനം…

രാത്രി ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയപരിധി വർദ്ധിപ്പിക്കണം

ഗുരുവായൂർ: ഉത്സവകാലത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള സമയപരിധി രാത്രി 10 മണിയിൽനിന്ന് 12 മണിവരെ നീട്ടണമെന്ന് സംസ്കാരസാഹിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ക്ഷേത്രോത്സവങ്ങൾ ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ കലാപരിപാടികൾക്കും…

ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം ശ്രദ്ധേയമായി

കോട്ടപ്പടി: അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേവലാതികൾ പേറുന്ന മനസ്സുകൾക്ക് ശാന്തിയും ആശ്വാസവുമേകി മുന്നേറുന്ന ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 39 മത് കുടുംബസംഗമം സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ കോട്ടപ്പടി മിലൻ ഓഡിറ്റോറിയത്തിൽ…

യുവതിയെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ഗുരുവായൂർ സ്റ്റേഷനിലെ പോലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : കേസിലെ വിവരങ്ങൾ പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ നിലവിൽ  ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ധനീഷ് കുമാർ അറസ്റ്റിൽ. തിരുവനന്തപുരം മ്യൂസിയം പോലീസാണ്…

ഗുരുവായൂരിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; രണ്ട് യുവാക്കൾ പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ - കുന്നംകുളം റോഡിലെ സൗപർണിക സുദർശനം അപ്പാർട്ട്മെന്റിന്റെ പത്താം നിലയിലെ മുറി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.നെന്മണി ഊട്ടുമഠത്തിൽ ഷൈജു റോഷൻ, താമരയൂർ കുച്ചേരി നിതീഷ്…

ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ: ചാവക്കാട് ഉപജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശിപ്പിച്ചു. തൈക്കാട് അപ്പു മാസ്റ്റർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വേദയാണ് ലോഗോ തയ്യാറാക്കിയത്. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ പ്രകാശനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ . കെ .…

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

ഗുരുവായൂർ: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത മോദി ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിൽ…

സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ ദേവസ്വം സ്കൂളിന് വെള്ളിത്തിളക്കം

ഗുരുവായൂർ : ചെന്നൈ മാങ്കാട് വേലമ്മൽ വിദ്യാലയത്തിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടന്ന സിബിഎസ്ഇ ദേശീയ ഖോ ഖോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനം നേടി. ദേശീയ തലത്തിലെ…

ഗുരുവായൂർ മണ്ഡലം പ്രവാസി ലീഗ് മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലം പ്രവാസി ലീഗിന്റെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു. മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് അബ്ദുൽ സത്താർ ബോംബെ അധ്യക്ഷത വഹിച്ചു. , മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ആബിദ് അഞ്ചങ്ങാടി, മുഹമ്മദ് അഷ്റഫിന് മെമ്പർഷിപ്പ്…