mehandi banner desktop
Chavakkad online

അബ്ദുൾ പുന്നയൂർക്കുളത്തിനെ പുലിസ്റ്റർ ബുക്‌സ് ആദരിച്ചു

Ft

തളിക്കുളം : പുലിസ്റ്റർ ബുക്‌സിന്റെ ഈ വർഷത്തെ വസുമതി കവിതാ പുരസ്‌കാരസമർപ്പണ വേദിയിൽ മുഖ്യാതിഥിയായ എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിനെ, സാഹിത്യ അക്കാദമി സമഗ്രസംഭാവന അവാർഡ് ജേതാവും പ്രമുഖ നോവലിസ്റ്റുമായ ടി.കെ ഗംഗാധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. തളിക്കുളം എസ്. എൻ. മന്ദിരത്തിൽ നടന്ന ചടങ്ങിൽ കവി സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ: വി.കെ. സുബൈദ, വി.ആർ. നരേന്ദ്രൻ, വസുമതി കവിതാ പുരസ്കൃതയായ അരുണാ നാരായണൻ ആലഞ്ചേരി തുടങ്ങിയ എഴുത്തുകാർ പങ്കെടുത്തു.

Jan oushadi

Comments are closed.