mehandi banner desktop
Chavakkad online
Browsing Tag

Honoured

മധ്യവർഗ്ഗ കുടുംബത്തിന്റെ സ്വപ്നം പൂവണിഞ്ഞു; എം.ബി.ബി.എസ് നേട്ടം കൈവരിച്ച ഷമീമുദ്ദീനെ പുന്നയൂർ…

​പുന്നയൂർ: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്ന് മെഡിക്കൽ രംഗത്ത് മിന്നുന്ന വിജയം കൈവരിച്ച എം ബി ബി എസ് വിദ്യാർത്ഥി ഇ പി ഷമീമുദ്ദീനെ പുന്നയൂർ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ​സാധാരണക്കാരായ മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച ഷമീമുദ്ദീൻ നാട്ടിലെ…

എഴുത്തുകാരി സബീഖ ഫൈസലിനെ ആദരിച്ചു

ചാവക്കാട്: എഴുത്തുകാരി സബീഖ ഫൈസലിനെ ഗ്രാൻമയുടെ ആഭിമുഖ്യത്തിൽ മുൻ എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദ് പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗ്രാൻമ പ്രസിഡന്റ് പി.എം. യഹിയ അധ്യക്ഷത വഹിച്ചു.​സാമൂഹ്യ പ്രവർത്തകൻ ഫിറോസ് തൈപ്പറമ്പിൽ, മനോരമ എഡിറ്റർ ശിവദാസൻ…

യുവ കർഷകനെ ആദരിച്ച് വിദ്യാർത്ഥികളും അധ്യാപകരും

പുന്നയൂർക്കുളം : കർഷക ദിനത്തിൽ പുന്നയൂർക്കുളം ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും  രക്ഷിതാക്കളും ഗ്രാമപഞ്ചായത്തംഗം ശോഭ പ്രേമന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മികച്ച യുവ കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കളത്തിങ്ങൽ അജീഷിനെ  …

കൂനംമുച്ചിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 78 തവണ രക്തം നൽകിയ മേജർ സ്റ്റൈജുവിനെ ആദരിച്ചു

കൂനംമുച്ചി: കൂനംമുച്ചി സെൻ്റ് സേവിയേഴ്‌സ് ദേവാലയത്തിലെ മേരിമാതാ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൂനംമുച്ചി പാരിഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം…

വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ്…

​ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി…

ബഡ്‌സ് കലോത്സവ വിജയികളെ ആദരിച്ചു

​ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് - ജില്ലാ ബഡ്‌സ് കലോത്സവങ്ങളിൽ മികച്ച വിജയം കൈവരിച്ച എടക്കഴിയൂർ കരുണ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളെ നെഹ്‌റു അകലാട് കരുണാലയം കലാ സാംസ്കാരിക സമിതി ആദരിച്ചു. വാർഡ് മെമ്പർ ഷാനിഫ് അധ്യക്ഷത…

വി പി  മൻസൂർ അലിക്ക് ഗ്രാമ സഭയുടെ ആദരം

കടപ്പുറം: ഗ്രാമപഞ്ചായത്ത് 2020- 2025 വർഷത്തിൽ വട്ടേക്കാട് വാർഡിനെ പ്രതിനിധീകരിച്ച വിപി മൻസൂറലിയെ വാർഡ് 8 ലെ ഗ്രാമസഭയിൽ ആദരിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ നടപ്പിലാക്കിയ മികച്ച ക്ഷേമ വികസന പ്രവർത്തനങ്ങളാണ് ആദരവിന് കാരണം. പത്താംക്ലാസ്സ് തുല്യത…

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.…

ഗുരുവായൂർ എ സി പി പ്രേമാനന്ദ കൃഷ്ണന് ആദരം

ഗുരുവായൂർ : രാഷ്‌ട്രപതി അവാർഡ് നേടിയ ഗുരുവായൂർ എ സി പി പ്രേമാനന്ദകൃഷ്ണനെ ഗുരുവായൂർ നഗരസഭ യുഡിഎഫ് പാർലിമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പാർട്ടി ലീഡർ ബഷീർ പൂക്കോടിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ ജോയ് ചെറിയാൻ, ജലീൽ പണിക്കവീട്ടിൽ, എ…

കെ വി വി ഇ എസ് സ്ഥാനാർഥി സംഗമം നടത്തി

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന വ്യാപാരികളായ സ്ഥാനർഥികളുടെ സംഗമം നടത്തി. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന…