mehandi banner desktop
Chavakkad online

വി പി  മൻസൂർ അലിക്ക് ഗ്രാമ സഭയുടെ ആദരം

fairy tale

കടപ്പുറം: ഗ്രാമപഞ്ചായത്ത് 2020- 2025 വർഷത്തിൽ വട്ടേക്കാട് വാർഡിനെ പ്രതിനിധീകരിച്ച വിപി മൻസൂറലിയെ വാർഡ് 8 ലെ ഗ്രാമസഭയിൽ ആദരിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ നടപ്പിലാക്കിയ മികച്ച ക്ഷേമ വികസന പ്രവർത്തനങ്ങളാണ് ആദരവിന് കാരണം. പത്താംക്ലാസ്സ് തുല്യത വിദ്യാർത്ഥികളുടെ കൂട്ടയ്മയിലെ ഫാത്തിമ കബീർ പുരസ്‌കാരം കൈമാറി.

planet fashion

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം മനാഫ്, ജനപ്രതിനിധികളായ എം എസ് പ്രകാശൻ, നജില നജീബ്, മുനീർ എന്നിവർ പങ്കെടുത്തു.

Comments are closed.