അപ്രതീക്ഷിത വേലിയേറ്റം ; വെള്ളക്കെട്ട് മേഖലകളിൽ എൻ കെ അക്ബർ സന്ദർശിച്ചു
ചാവക്കാട് : ചാവക്കാട് കടപ്പുറം തീരമേഖലകളിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്ന മേഖലകളിൽ നിയുക്ത എം എൽ എ എൻ കെ അക്ബർ സന്ദർശിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെയുളള അധികൃതരെ വിവരമറിയിക്കുകയും വേണ്ട നടപടികൾ!-->…

