mehandi banner desktop
Chavakkad online
Browsing Tag

Accident

കൈപ്പമംഗലം വാഹനാപകടം എട്ടു പേർ മരിച്ചു

കൊടുങ്ങല്ലൂർ : ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ്…

വാടാനപ്പള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികന് പരിക്ക്

വാടാനപ്പള്ളി - തൃശൂർ റോഡിൽ വൈവേ പാലത്തിനടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്ക്. പരിക്കേറ്റയാളെ കാഞ്ഞാണി ACTS പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

എടമുട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

തൃപ്രയാർ : എടമുട്ടം പാലപ്പെട്ടിയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ചേന്നമംഗലത്ത് വീട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12.30 ഓടെ പാലപ്പെട്ടി ജുമാ മസ്ജിദിന് സമീപം ദേശീയ…

പ്ലാസ്റ്റിക് ജാറിൽ തല കുരുങ്ങി മിണ്ടാപ്രാണിക്ക്  ദേശീയപാതയിൽ ദാരുണാന്ത്യം

എടക്കഴിയൂർ : തലയിൽ പ്ലാസ്റ്റിക് ജാറ് കുടുങ്ങിയ നിലയിൽ വാഹനമിടിച്ച് ചത്ത കുറുനരിയുടെ ജഡം റോഡരികിൽ കണ്ടെത്തി. ​ഭക്ഷണാവശിഷ്ടങ്ങൾ തേടുന്നതിനിടയിലാകാം മൃഗത്തിന്റെ തല പ്ലാസ്റ്റിക് ഭരണിക്കുള്ളിൽ കുരുങ്ങിയതെന്നാണ് കരുതുന്നത്. ഭരണി ഊരിയെടുക്കാൻ…

ചേറ്റുവയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനി മരിച്ചു

ചേറ്റുവ: ദേശീയപാത 66-ൽ ചേറ്റുവ ചുള്ളിപ്പടിയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനിയായ കാൽനടയാത്രക്കാരി മരിച്ചു. മേഖലയിൽ ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശിനി സുശീല (55) ആണ് മരിച്ചത്. …

കാഞ്ഞാണി സെന്ററിൽ അപകടങ്ങൾ തുടർക്കഥ.കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞാണി: സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശി മരോട്ടിക്കൽ വീട്ടിൽ രാഹുൽ (31), അനന്തു (22) എന്നവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞാണി ആക്‌ട്‌സ്, ഗാർഡിയൻ ആംബുലെൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി…

കാഞ്ഞാണി സ്വദേശി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

കാഞ്ഞാണി: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു മുന്നിലേക്ക് ചാടി 61കാരൻ മരിച്ചു. കാഞ്ഞാണി സ്വദേശി ആന്തു പറമ്പിൽ പരേതനായ വിശ്വനാഥൻ്റെ മകൻ ശശാങ്കനാണ് മരിച്ചത്.…

കാഞ്ഞാണി ജംഗ്ഷനിൽ കാറും പാൽ വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്; സുരക്ഷാ…

കാഞ്ഞാണി: കാഞ്ഞാണി ജംഗ്ഷനിൽ കാറും പാലുമായി വന്ന വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.ഏനാമാവ് ഭാഗത്തുനിന്ന് വന്ന കാറും വാടാനപ്പള്ളി ഭാഗത്തുനിന്ന് പാൽ കയറ്റിയെത്തിയ വാനുമാണ് ജംഗ്ഷനിൽ…

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന  കാൽനട യാത്രക്കാരൻ മരിച്ചു

വലപ്പാട്: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. വലപ്പാട് മീൻ മാർക്കറ്റിനു പടിഞ്ഞാറ് തിരുപഴഞ്ചേരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടശ്ശേരി നാരായണൻ (64) ആണ് മരിച്ചത്. മുരിയാംതോട് സെൻ്ററിനു സമീപത്ത് വെച്ച്…

കാൽനടയാത്രികനെ ബൈക്കിടിച്ച് തെറിപ്പിച്ചു – ഗുരുതരമായ പരിക്കേറ്റ കാൽനടയാത്രികനെ…

ഗുരുവായൂർ: ചൊവ്വല്ലൂർ പടിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രികനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. കാൽനട യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. ചൊവ്വല്ലൂർപടി സ്വദേശിയാണെന്ന്സം സംശയിക്കുന്നു. അബോധാവസ്ഥയിൽ തുടരുന്ന ഇയാളുടെ കാലിന് ഗുരുതരമായി…