
കാഞ്ഞാണി: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിനു മുന്നിലേക്ക് ചാടി 61കാരൻ മരിച്ചു. കാഞ്ഞാണി സ്വദേശി ആന്തു പറമ്പിൽ പരേതനായ വിശ്വനാഥൻ്റെ മകൻ ശശാങ്കനാണ് മരിച്ചത്. ട്രെയിന്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തുന്നതിനിടെ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നും ചാടുകയായിരുന്നു ശശാങ്കൻ. ഭാര്യ: സ്വപ്ന. മകൻ: വിസ്മയ്. സഹോദരൻ: മുരളീധരൻ.




Comments are closed.