mehandi banner desktop
Chavakkad online
Browsing Tag

Thrissur

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന് ആരോപണം; സൗദിയിൽ കൊച്ചന്നൂർ സ്വദേശി…

തൃശൂർ: ഉംറ നിർവഹിക്കാനും ജോലി ലഭിക്കാനും അവസരം വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിൽ മലയാളി യുവാവ് ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ സൗദി അറേബ്യയിൽ വധശിക്ഷാ ഭീഷണി നേരിടുന്നു. തൃശൂർ കൊച്ചന്നൂർ സ്വദേശി ഉമർ ഷരീഫും പശ്ചിമ ബംഗാൾ…

വലപ്പാട് ഭാര്യയെയും നാലര വയസ്സുള്ള മകനെയു കഴുത്തറുത്ത് കൊന്നു;ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ്…

തൃശൂര്‍: വലപ്പാട് ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വിസ്മയ, മകന്‍ ദക്ഷ് എന്നിവരാണ് മരിച്ചത്. തെക്കിനിയേടത് വിജേഷ് ആണ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയത്.ഭാര്യയെയും മകനെയും…

തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള നാളെ കുന്നംകുളത്ത് തുടക്കം – സമാപനം ഒക്ടോബർ 10 ന് 

കുന്നംകുളം : തൃശ്ശൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 7, 8,9,10 തീയതികളിലായി കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഗ്രൗണ്ടിൽ നടക്കും. ഒക്ടോബർ 7-ാം തീയ്യതി ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് കായികമേള…

കേരള മാപ്പിള കല അക്കാദമി ‘ഇശൽ കൂട്ടം’ തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചാവക്കാട്: കേരള മാപ്പിള കല അക്കാദമി തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ഇശൽ കൂട്ടം ജില്ലാ കമ്മിറ്റി രൂപീകരണവും ഗുരുവായൂർ ചാപ്റ്ററിന്റെ ചാവക്കാടുള്ള അക്കാദമി ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. ഇശൽ കൂട്ടം പ്രതിഭകളുടെ വിവിധ…

തൃശ്ശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ അറസ്റ്റിൽ

തൃശ്ശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്ജിൽനിന്ന് മലപ്പുറം സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തിരുന്ന ആൺസുഹൃത്തിനെ ക്രൂരമായി മർദിച്ച് കയ്യും കാലുമൊടിച്ച…

ലഹരി നിർമാർജ്ജന സമിതി – തൂഫാൻ ജനകീയ മുന്നേറ്റം

തൃശ്ശൂർ: ലഹരി നിർമാർജന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിത്തിനെതിരെയുള്ള ‘തൂഫാൻ’ ജനകീയ മുന്നേറ്റം സംഘടിപ്പിച്ചു. പരിപാടിയിൽ ലഹരി നിർമാർജന സമിതി മുൻ വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ കെ. കെ. ഹംസക്കുട്ടി…

തൃശൂരിൽ അർധരാത്രി യുവതിയുടെ പരാക്രമം; വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ടു, വനിതാ എഎസ്‌ഐയെ കടിച്ചുകീറി

തൃശൂർ: നഗരമധ്യത്തിൽ അർധരാത്രി വാഹനങ്ങൾ തടഞ്ഞുനിർത്തി പരാക്രമം കാണിക്കുകയും വനിതാ പോലീസുകാരെ ആക്രമിക്കുകയും ചെയ്ത യുവതി പിടിയിൽ. ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് പോലീസിന്റെ പിടിയിലായത്.​ഇന്നലെ രാത്രി 11 മണിയോടെ തൃശൂർ രാഗം തിയേറ്ററിന്…

പ്രവാസി വെൽഫെയർ ഫോറം തൃശൂർ ജില്ലക്ക് പുതിയ നേതൃത്വം

​ചാവക്കാട്: പ്രവാസി വെൽഫെയർ ഫോറം തൃശൂർ ജില്ലാ കൺവെൻഷൻ ചാവക്കാട് കൾച്ചറൽ സെന്ററിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ​…

നാളെയും അവധി (04.08.26)

തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ , വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ,…

കാഞ്ഞാണി സ്വദേശി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

കാഞ്ഞാണി: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു മുന്നിലേക്ക് ചാടി 61കാരൻ മരിച്ചു. കാഞ്ഞാണി സ്വദേശി ആന്തു പറമ്പിൽ പരേതനായ വിശ്വനാഥൻ്റെ മകൻ ശശാങ്കനാണ് മരിച്ചത്.…