mehandi banner desktop
Chavakkad online
Browsing Category

Games

നഗരസഭയുടെ നേതൃത്വത്തിൽ ബിഗ് സ്‌ക്രീൻ ഒരുങ്ങുന്നു – ലോകകപ്പ് ആവേശത്തിലേക്ക് ചാവക്കാടും

ചാവക്കാട്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റി ചാവക്കാട് നഗരസഭ. കായികപ്രേമികൾക്ക് ഒത്തുകൂടി മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ

വേൾഡ് കപ്പ് ‘ഡിജെ വൈബ്’ നാളെ ചാവക്കാട് ചത്വരത്തിൽ

ചാവക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചിലേറ്റുന്ന കായികപ്രേമികൾക്കായി ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ കാർണിവൽ സംഘടിപ്പിക്കുന്നു. ഡി ജെ വൈബ് എന്ന പേരിട്ടിരിക്കുന്ന ഈ സംഗീത-കായിക വിരുന്ന് നാളെ വ്യാഴം വൈകുന്നേരം 5:00 മണിക്ക്

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ വോളിബോൾ കോർട്ട് ഉദ്ഘാടനവും ക്യാമ്പും സംഘടുപ്പിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ വോളിബോൾ കോർട്ടിന്റെയും ക്യാമ്പിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ടി എ അയിഷ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി.

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് എം ആർ ആർ എം സ്കൂളിന്റെ സ്വീകരണം

ചാവക്കാട്: ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ

രണ്ടാം വാർഷികത്തിൽ ചാവക്കാട് ബീച്ചിലെ വോളിബോൾ കോർട്ട് നവീകരിച്ച് ബീച്ച് ലവേഴ്സ്

ചാവക്കാട് : ബീച്ച് ലവേഴ്സ് രണ്ടാം വാർഷിക ദിനത്തിൽ ബീച്ചിലെ നവീകരിച്ച വോളിബോൾ കോർട്ടിലെ സൗഹൃദമത്സരം നഗരസഭാ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ബീച്ചിലെ ശുചീകരണ തൊഴിലാളികൾക്ക് ബീച്ച് ലവേഴ്സ് ഏർപ്പെടുത്തിയ ഭക്ഷ്യധാന്യ

സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം

മന്ദലാംകുന്ന്:  ലോക കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ വിജയ നായകനായ സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് കെ.കരുണാകരൻ ഫൗണ്ടേഷൻ പ്രവർത്തകർ  പ്രകടനം നടത്തി.   മന്ദലാംകുന്ന് സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം ബീച്ചിൽ സമാപിച്ചു. ചെയർമാൻ ഷാഹുൽ

ലോകക്രിക്കറ്റിന്റെ നെറുകയിൽ മലയാളി കരുത്ത്

ലോകക്രിക്കറ്റിന്റെ നെറുകയിൽ മലയാളി കരുത്ത് വിളംബരം ചെയ്തുകൊണ്ട് സഞ്ജു സാംസണും പേസ് മാന്ത്രികൻ ജസ്പ്രീത് ബുംറയും ടി20 ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കി. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ

ഫുട്ബോൾ ആവേശം – കുമാർ സൂപ്പർ ലീഗ് സമാപിച്ചു

തിരുവത്ര : കുമാർ എ യു പി സ്കൂളിൽ നടന്ന കുമാർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം സമാപിച്ചു. വിവിധ വിഭാഗങ്ങളിലെ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ 6 ബിയും 5സിയും ജേതാക്കളായി. സന്തോഷ് ട്രോഫി താരം പി. ടി. സോമി ഉദ്ഘാടനം നിർവഹിച്ചു. ഇത്തരത്തിലുള്ള മത്സരങ്ങൾ

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി വി. അബ്ദുറഹിമാന്‍

ചാവക്കാട് : രാജ്യത്തിന് സംസ്ഥാന കായിക മേഖല നല്‍കുന്ന മഹത്തായ സംഭാവനയാണ് 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ്

കളിസ്ഥലമില്ല : ക്രിക്കറ്റ് മത്സരം ചാവക്കാട് നഗരസഭ ഓഫീസിന് മുന്നിൽ

​ചാവക്കാട്: നാളിതുവരെയായി ചാവക്കാട് നഗരസഭയിൽ കളിസ്ഥലം നിർമിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ  ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം സെക്രട്ടറി ഡോ.