mehandi banner desktop
Chavakkad online

ബീച്ച് വോളി സീസൺ വൺ പുന്ന ക്യാപിറ്റൽ ട്രേഡിങ് വിജയികളായി

Ft

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ ബീച്ച് ലവേഴ്‌സ് ചാവക്കാട് സംഘടിപ്പിച്ച ബീച്ച് വോളി സീസൺ വണ്ണിൽ പുന്ന ക്യാപിറ്റൽ ട്രേഡിങ്  വിജയികളായി.   ദോഹ ക്യു ആർ ഐ ഫസ്റ്റ് റണ്ണർ അപ്പ് ട്രോഫി സ്വന്തമാക്കി. ചാവക്കാട് പോലീസ് സബ്ബ് ഇൻസ്‌പെക്ടർ എ. പി. ആസിഫ് ഉദ്ഘാടനം ചെയ്തു. ബീച്ച് ലവേഴ്‌സ് പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി.രജ്ജിത്ത് കുമാർ

Jan oushadi

നഗരസഭ കൗൺസിലർ  ഹിബ മിഷിഹാദ്, സെക്രട്ടറി എ.ച്ച്. അബ്‌ദുൽ മനാഫ്, മുഹമ്മദ് ഷാക്കിർ, ഉമ്മർ കരിപ്പായിൽ, ഒ.കെ. സുധീർ, അനീഷ് പാലയൂർ, മിഥുൻ രാജൻ, ബിജു ഉപ്പുങ്ങൽ, സി. ഹുസൈൻ, എ. പി. ഖലീൽ, പി. പി. ഫിറോസ്, എ. എ. അജയൻ, സലാം മുതുവട്ടൂർ, മുബാറക്ക് ഇംബാറക്ക്, കെ. എ. സുരേഷ് എന്നിവർ സംസാരിച്ചു.

Comments are closed.