Header
Browsing Tag

Chavakkad beach

ബ്ലാങ്ങാട് ബീച്ചിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു : നടപടി ആവശ്യപ്പെട്ട്…

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ  പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നു. പുലർച്ച സമയങ്ങളിലാണ് പ്ലാസ്റ്റിക്ക് കവറുകളും മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്നത്. അതി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ

ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം – ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന്…

ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് ശക്തമായ വേലിയേറ്റം. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തെ തുടർന്ന് ഫ്ലോട്ടിങ് ബ്രിഡ്ജ് കരക്ക്‌ കയറ്റിവെച്ചു. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (31-03-2024) രാത്രി 11.30 വരെ 0.5 മുതൽ

ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു

ബ്ലാങ്ങാട് : ചാവക്കാട് കടപ്പുറത്ത് വഞ്ചികൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട് അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.20 നാണ് സംഭവം. നാട്ടുകാർ, ഗുരുവായൂർ ഫയർ ഫോഴ്സ്,

ചാവക്കാട് ബീച്ചിൽ ഒലീവ് റിഡ്ലി കടലാമ ചത്തടിഞ്ഞു

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലാമ ചത്തടിഞ്ഞു. ഒലീവ് റിഡ്ലി വിഭാഗത്തിൽപെട്ട കടലാമയാണ് ചത്തടിഞ്ഞത്. മത്സ്യ ബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളിൽ കുടുങ്ങിയും, കണവ പിടുത്തക്കാർ, മീൻ പിടുത്തക്കാർ എന്നിവർ ഉപേക്ഷിക്കുന്ന വല കഷ്ണങ്ങളിൽ കുടുങ്ങിയും

ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു

ബ്ലാങ്ങാട് : ചാവക്കാട് ബീച്ചിൽ അഗ്നിബാധ വള്ളം കത്തി നശിച്ചു. ബീച്ച് സെന്ററിന് തെക്ക് ഹൽവ കമ്പനിക്ക് പടിഞ്ഞാറ് ഭാഗമാണ് പുല്ലിന് തീ പിടിച്ചത്. കരക്ക്‌ കയറ്റിവെച്ചിരുന്ന പഴയ വള്ളമാണ് കത്തി നശിച്ചത്. വാർഡ്‌ മെമ്പർ (23) കബീറിന്റ നേതൃത്വത്തിൽ

ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി

ചാവക്കാട് കടൽ തീരത്ത് അജ്ഞാത മൃതദേഹം അടിഞ്ഞു

ചാവക്കാട് : ചാവക്കാട് ബീച്ചിൽ അജ്ഞാത മൃതദേഹം. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് ബംഗാളിയെ പോലെ തോന്നിക്കുന്ന യുവാവിന്റെ ജഡം അടിഞ്ഞത്. ദ്വാരക ബീച്ചിന് പടിഞ്ഞാറ് കടൽ തീരത്താണ് ജഡം കാണപ്പെട്ടത്. കറുപ്പ് നിറത്തിലുള്ള പാന്റ്സും ചെക്ക്

കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു

ചാവക്കാട് : കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു. ദേശീയ ഹരിത സേന, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, വനം - പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി

ചാവക്കാട് ബീച്ചിൽ യുവാവ് കടലിൽ ചാടി – രക്ഷകരായി ബിബിസി ടൂറിസം ബോട്ട് സർവ്വീസ്

ചാവക്കാട് : ബീച്ചിൽ യുവാവ് കടലിൽ ചാടി. തമിഴ്നാട് തെങ്ക പട്ടണം സ്വദേശി റിച്ചാർഡ് (34)ആണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കടലിൽ ചാടിയത്. ഇയാൾ കടലിൽ ചാടുന്നത് കണ്ട ലൈഫ് ഗാർഡ് ജീവനക്കാർ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബിബിസി ബോട്ട് സർവ്വീസ്

കളരിപ്പയറ്റും കലാ പരിപാടികളും – ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനു തുടക്കമായി

ചാവക്കാട് : നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ്