mehandi banner desktop
Chavakkad online

ഗുരുവായൂരിൽ ലോകകപ്പ് ആരവം ഉയരും – ടൗണ്‍ ഹാളില്‍ ബിഗ് സക്രീനില്‍ ലോകകപ്പ് കാണാം

Ft

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ ബിഗ് സ്‌ക്രീനിലുള്ള പ്രദര്‍ശനം നാളെ നടക്കും. ഇതിനുള്ള അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഗുരുവായൂർ ടൗൺ ഹാളിൽ ബിഗ് സ്‌ക്രീനിൽ കാണുന്നതിന് അവസരം ഉണ്ടാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവർക്ക് എൻ കെ അക്ബർ എം എൽ എ അഭ്യർത്ഥന നൽകിയിരുന്നു. നാളെമുതൽ ലോക കപ്പിന്റ തത്സമയ  പ്രദർശനം ഗുരുവായൂർ ടൗൺ ഹാളിൽ നടക്കുമെന്ന്  സംഘാടകർ അറിയിച്ചു.

Jan oushadi

Comments are closed.