mehandi banner desktop
Chavakkad online
Browsing Category

Games

സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തൃശൂരിന് കിരീടം

ചാവക്കാട് :  സംസ്ഥാന സ്കൂൾ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗം മത്സരത്തിൽ തൃശ്ശൂർ ജില്ല വിജയകിരീടം ചൂടി. സെമിഫൈനൽ മത്സരത്തിൽ ശക്തരായ തിരുവനന്തപുരം ജില്ലയെ തോൽപ്പിച്ചാണ് തൃശ്ശൂർ ഫൈനലിൽ  പ്രവേശിച്ചത്. തുടർന്ന്

കേരളോത്സവം : ഫുട്ബോളിൽ കെ കെ എസ് വി യും ക്രിക്കറ്റിൽ റോക്കിങ് ഇലവനും ജേതാക്കളായി

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളത്സവം 2025 ക്രിക്കറ്റ്‌ മത്സരത്തിൽ റോക്കിങ് ഇലവൻ വിജയികളായി. ഫൈനലിൽ റോക്കിങ് ഇലവൻ നന്മ ബ്ലാങ്ങാടിനെ 13 റൺസിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കറുകമാട് കലാ കായിക

ചെസ്സിൽ മഞ്ജുനാഥിന്റെ തേരോട്ടം തുടരുന്നു

ഗുരുവായൂർ : കോട്ടയം ചെസ്സ് അക്കാദമി സംഘടിപ്പിച്ച കേരളത്തിലെ  ആദ്യത്തെ  ഗ്രാൻഡ് മാസ്റ്റർ അന്താരാഷ്ട്ര ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ അൻറേറ്റഡ് വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മഞ്ജുനാഥ് തേജസ്വി

ചാവക്കാട് നഗരസഭയിൽ കളിക്കളം യാഥാര്‍ത്ഥ്യമാകുന്നു

ചാവക്കാട്: ചാവക്കാട്ടെ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കാന്‍ ചാവക്കാട് നഗരസഭ കളിക്കളം യാഥാര്‍ത്ഥ്യമാക്കുന്നു. ന​ഗരസഭയിലെ പരപ്പില്‍ താഴത്ത് വിലക്ക് വാങ്ങിയ സ്ഥലത്താണ് 25 ലക്ഷം ചിലവില്‍ കളിക്കളം നിര്‍മ്മിക്കുന്നത്.

ഒരുമനയൂർ പ്രീമിയർ ലീഗ് സ്വർണ്ണ കപ്പ് സ്വന്തമാക്കി അബു ഇലവൻ

ഒരുമനയൂർ : ഒരുമനയൂർ പ്രീമിയർ ലീഗ് ( ഒ പി എൽ )  കിരീടം ചൂടി അബു ഇലവൻ.  ആർമി ഇലവനെയാണ് അബു ഇലവൻ തോല്പിച്ചത്.  തുടർച്ചയായി നാലാം തവണയാണ് അബു ഇലവൻ കിരീടം നേടുന്നത്. ഇതോടെ ഗോൾഡൻ കപ്പ്‌ അബു ഇലവന് സ്വന്തമായി.  ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

സ്പോർട്സാണ് ലഹരി – ഒരുമനയൂർ പ്രീമിയർ ലീഗ് സീസൺ 15 ആരംഭിച്ചു

ഒരുമനയൂർ : ഒന്നര പതിറ്റാണ്ടിന്റെ നിറവിൽ ഒരുമനയൂർ പ്രീമിയർ ലീഗ്. ഒരുമനയൂരിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒരുമനയൂർ പ്രീമിയർ ലീഗിന്റെ ( ഒ പി എൽ ) പതിനഞ്ചാമത് സീസണിനു തുടക്കമായി. ലഹരി എന്ന മഹാവിപത്തിനെതിരെ സ്പോർട്സാണ്

കെ പി വത്സലൻ സ്മാരക പ്രാദേശിക ഫുട്ബോൾ മേളക്ക് തിങ്കളാഴ്ച തുടക്കം

ചാവക്കാട് : കെ പി വത്സലൻ സ്മാരക പതിനെട്ടാമത് പ്രാദേശിക ഫുട്ബോൾ മേളക്ക് നാളെ തിങ്കളാഴ്ച തുടക്കം. മെയ് 12 മുതൽ 20 വരെ ചാവക്കാട് നഗരസഭ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറിൽ ചാവക്കാട് മേഖലയിൽ നിന്നുള്ള എട്ടു ടീമുകൾ മാറ്റുരക്കും. 

തൃശൂർ ജില്ലാ ബീച്ച് കബഡി ടൂർണമെന്റ് – കൊടുങ്ങല്ലൂർ കബഡി അക്കാദമിയും സാഗരിക പൂച്ചെട്ടിയും…

പുന്നയൂർക്കുളം: തൃശൂർ ജില്ലാ കബഡി ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അണ്ടത്തോട് ബീച്ചിൽ നടന്ന 12-ാംമത് തൃശൂർ ജില്ലാ പുരുഷ-വനിതാ വിഭാഗം ബീച്ച് കബഡി ടൂർണമെന്റ് സമാപിച്ചു. വനിതാ വിഭാഗത്തിൽ കൊടുങ്ങല്ലൂർ കബഡി അക്കാദമിയും പുരുഷ വിഭാഗത്തിൽ

ഓഫ്‌റോഡ് വൈലി “ജയൻ & നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – ഗല്ലി ഡോൺസ് അഞ്ചങ്ങാടി…

ചാവക്കാട് : ഓഫ്‌റോഡ് വൈലി "ജയൻ & നിയാസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ ഗല്ലി ഡോൺസ് അഞ്ചങ്ങാടി ജേതാക്കളായി. റോഡിസ് മണത്തലയെ ഒരു ഗോളിന് പിന്നിലാക്കിയാണ് ഗല്ലി ഡോൺസ് അഞ്ചങ്ങാടി കിരീടം നേടിയത്. പ്രശസ്ത ഫുട്ബോൾ താരം ശരത് പ്രശാന്ത്

തദ്ദേശ ദിനാഘോഷം – സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം

മണത്തല : 2025 തദ്ദേശ ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം. ചാവക്കാട് മണത്തലയിലെ കണ്ണാട്ട് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ മത്സരം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്