mehandi banner desktop
Chavakkad online
Browsing Tag

Thrissur

നാളത്തെ ഹർത്താൽ; തൃശൂർ ജില്ലയെ ബാധിക്കില്ല – ബസുകൾ ഓടും, കടകൾ തുറക്കും

​തൃശൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നാളെ (ചൊവ്വാഴ്ച) സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തൃശൂർ ജില്ലയിൽ ജനജീവിതം

കഠിനമായ ഉഷ്ണതരംഗം: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഏപ്രിൽ 24, 2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട്

തൃശൂർ പൂരം ആചാര ചടങ്ങുകൾ മാത്രം – വെടിക്കെട്ട് ഒഴിവാക്കും

തൃശൂർ: തൃശൂർ പൂരം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനം. വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനം. തൃശൂർ കളക്ട്രേറ്റിൽ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി പാറമേക്കാവ് , തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. മുൻപ്

ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ്ങ്‌ റൂം സി സി ടിവി പ്രവർത്തന രഹിതമായി – തിരഞ്ഞെടുപ്പ് കമ്മിഷന്…

ഗുരുവായൂർ : തൃശൂർ ഗുരുവായൂർ നിയസഭാമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകൾ ഒരു മണിക്കൂറോളം പ്രവർത്തനരഹിതമായതായി പരാതി. ഇന്നലെ വൈകുന്നേരം 4:30 മുതൽ 5:30 വരെയുള്ള സമയത്താണ് ക്യാമറകൾ ഓഫ് ആയതെന്ന്

തൃശൂർ പൂരത്തിന് കൊടിയേറി : 26 ന് പൂരം 24ന് സാമ്പിൾ വെടിക്കെട്ട്

തൃശൂർ : ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. തിരുവമ്പാടിയിൽ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവിൽ 11.30 നുമാണ്

എൽ ഡി എഫുമായി രഹസ്യ ഡീൽ – എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡൻ്റ് രാജിവെച്ച് വെൽഫെയർ പാർട്ടിയിൽ…

ചാവക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി എസ്.ഡി.പി.ഐ നേതൃത്വം ഉണ്ടാക്കിയ രഹസ്യ ഡീലുകളിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡൻ്റ് ഉമർ മുക്താർ പാർട്ടി അംഗത്വം രാജിവെച്ച് വെൽഫെയർ പാർട്ടിയിൽ ചേർന്നു. കാലങ്ങളായി പൊതുസമൂഹത്തിന്

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളികൾ

ചാവക്കാട് : സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളി വിദ്യാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലാണ് 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂരിൽ നിന്നുള്ള

തൃശൂരിൽ ആവേശം; ഗുരുവായൂരിൽ മന്ദഗതി; പോളിംഗ് ശതമാനത്തിൽ പുറകിൽ ഗുരുവായൂർ

തൃശൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുമ്പോൾ, വോട്ടർമാരുടെ എണ്ണത്തിൽ ഗുരുവായൂർ മണ്ഡലം പിന്നോട്ട്. ഉച്ചയ്ക്ക് 3:00 മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ തൃശൂർ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഏറ്റവും

വീട്ട് പ്രസവത്തിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവം ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ച് വനിതാ ഡോക്ടർ

ചാവക്കാട് : എടക്കുഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും, അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ അമ്മയും മരിച്ച സംഭവങ്ങളിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഉപ ഹർജി സമർപ്പിച്ചു.

തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റ്: ഹേയ്സൽ അമാനിക്ക് ഇരട്ട മെഡൽ നേട്ടം

ഒരുമനയൂർ : തൃശൂർ–പാലക്കാട് റീജിയൻ കിഡ്സ് സ്പോർട്സ് മീറ്റിൽ ഒരുമനയൂർ നാഷണൽ ഹുദ സ്കൂളിലെ Fly 3A വിദ്യാർത്ഥിനിയായ ഹേയ്സൽ അമാനി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്റ്റാൻഡിംഗ് ബോർഡ് ജംപിൽ സിൽവർ മെഡലും, 50 മീറ്റർ ഓട്ടത്തിൽ ബ്രോൺസ് മെഡലും നേടി.