mehandi banner desktop
Chavakkad online

കൈപ്പമംഗലം വാഹനാപകടം എട്ടു പേർ മരിച്ചു

Ft

കൊടുങ്ങല്ലൂർ : ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. എല്ലാവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. കൈപ്പമംഗലം പനമ്പിക്കുന്നു സെന്ററിൽ ഇന്ന് രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത് കാർ പൂർണമായും തകർന്നു.

Jan oushadi

തമിഴ് നാട് മധുരയിൽ നിന്നുള്ള എഞ്ചിനിയറിങ് വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 8 മൃതദ്ദേഹങ്ങൾ എ.ആർ. ആശുപത്രിയിൽ.

Comments are closed.