mehandi banner desktop
Chavakkad online
Browsing Tag

Accident

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വാടാനപ്പള്ളി : ദേശീയ പാത 66 ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ ബൈക്കിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ഏങ്ങണ്ടിയൂർ സ്വദേശിയും ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചെമ്പൻ ഹൗസിൽ അശോകൻ മകൻ അനൂപ് (40)ൽ ആണ് മരിച്ചത്.

ചാവക്കാട് സെന്ററിൽ റോഡിലെ മരണക്കെണി: അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം – ട്രാഫിക്…

ചാവക്കാട്: ചേറ്റുവ റോഡിൽ നിന്നും പൊന്നാനി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത്, ചാവക്കാട് സെന്ററിൽ പഴയ സംസം ബേക്കറിക്ക് മുൻവശത്തുള്ള കാന സ്ലാബുകൾ തുറന്നു കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. കാനയിലെ മണ്ണും ചളിയും

ചാവക്കാട് സെന്ററിൽ യന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറി; ബാർബർ ഷോപ്പ് ഉടമ അത്ഭുതകരമായി…

ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് കടകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. ചാവക്കാട് സെന്ററിൽ ഇന്ന് പുലർച്ചെ 2.00 മണിയോടെയായിരുന്നു സംഭവം. മഞ്ചേരിയിൽ നിന്നും അരി കയറ്റി പറവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ്

സ്കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക്

ചേറ്റുവ : ദേശീയപാത 66 മൂന്നാംകല്ലിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു പൊക്കുളങ്ങരയിൽ താമസിക്കുന്ന മുഹമ്മദ് അലി 25നാണ് പരിക്കേറ്റത് ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. അപകടത്തിൽ

കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്.

വാടാനപ്പള്ളി : തളിക്കുളം പുളിപ്പറമ്പ് ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. വയനാട് വെള്ളമുണ്ട സ്വദേശി കവര വീട്ടിൽ മുസ്തഫയുടെ മകൻ മുജീബ് റഹ്മാൻ (20) ആണ് മരിച്ചത്, കാർ ഓടിച്ചിരുന്ന മുജീബിന്റെ സഹോദരൻ

അന്തിക്കാട്: യുവതിയെ ശുചിമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

അന്തിക്കാട് : അന്തിക്കാട് വാട്ടർ ടാങ്കിന് സമീപം മരോട്ടിക്കൽ വീട്ടിൽ സുനിലിന്റെ ഭാര്യ സ്മിത (47) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഇവരുടെ വീടിന്റെ സമീപത്തുള്ള പഴയ വീട്ടിലെ ശുചിമുറിയിൽ നിന്ന് തീപടരുന്നത് കണ്ട്

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ്…

ചാലിശേരി : പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. കോതച്ചിറ പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിനാണ് അപകടത്തില്‍ മരിച്ചത്.

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു

പാവറട്ടി : നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ചാവക്കാട് ഭാഗത്തുനിന്ന് പൂവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് കാശ്മീർ റോഡ് ബസ്റ്റോപ്പിന് സമീപം

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു ബ്ലാങ്ങാട് തൊട്ടാപ്പ് ലൈറ്റ് ഹൗസിന് സമീപം എടശ്ശേരി ബദറുവിന്റെ മകൻ ഫഹദ് ( 20 ) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴു മണിക്ക്

ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

വാടാനപ്പള്ളി : വാടാനപ്പള്ളിയിൽ ടോറസ് ഇടിച്ച് ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റ് പ്രസിഡന്റ് ഏങ്ങൂര് ഗംഗാധരൻ മകൻ ചന്ദ്രബോസ് (65) മരിച്ചു. ഇന്ന് രാവിലെ 10. 20 ഓടെ ഗണേശമംഗലം