mehandi banner desktop
Chavakkad online
Browsing Category

accident

കൈപ്പമംഗലം വാഹനാപകടം എട്ടു പേർ മരിച്ചു

കൊടുങ്ങല്ലൂർ : ദേശീയപാതയിൽ കൈപ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ടു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ്…

അകലാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: അകലാട് ഒറ്റയിനിയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പാലപ്പെട്ടി ആശുപത്രിക്കടുത്ത് മരക്കാരകത്ത് മൂസയുടെ മകൻ അബൂബക്കർ (ബക്കർ) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു…

ദേശീയപാതയിൽ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

എടക്കഴിയൂർ: പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പഞ്ചവടി പുതുവീട്ടിൽ അസീസ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ…

വാടാനപ്പള്ളിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികന് പരിക്ക്

വാടാനപ്പള്ളി - തൃശൂർ റോഡിൽ വൈവേ പാലത്തിനടിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് പരിക്ക്. പരിക്കേറ്റയാളെ കാഞ്ഞാണി ACTS പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

എടമുട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

തൃപ്രയാർ : എടമുട്ടം പാലപ്പെട്ടിയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ചേന്നമംഗലത്ത് വീട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12.30 ഓടെ പാലപ്പെട്ടി ജുമാ മസ്ജിദിന് സമീപം ദേശീയ…

ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

​ചിറ്റാട്ടുകര: ലോറിയിൽ സാധനങ്ങൾ കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചിറ്റാട്ടുകര പത്താം വാർഡിൽ അന്തിക്കാടൻ വീട്ടിൽ ജേക്കബ് മകൻ ജോയ്സൺ (47) ആണ് മരിച്ചത്. ​ഇന്ന് ഉച്ചക്ക് 12 മണിയോടെ ചിറ്റാട്ടുകര പോൾ മാസ്റ്റർപടിയിലായിരുന്നു…

പാവറട്ടിയിൽ കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മനപ്പടി സ്വദേശി

​പാവറട്ടി: ചുക്കുബസാർ പൊന്നാം കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മനപ്പടി സ്വദേശി കോങ്ങാട്ടിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്. ​കുളത്തിൽ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. ഗുരുവായൂർ ഫയർഫോഴ്സ്…

ബൈക്കിടിച്ച് കാൽ നാടായാത്രികൻ മരിച്ചു – രണ്ടു പേർക്ക് പരിക്ക്

തളിക്കുളം : ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. തളിക്കുളം സ്വദേശി കളത്തിൽ കുട്ടപ്പൻ മകൻ രാജു (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. ദേശീയപാത മുറിച്ച്…

മത്സ്യബന്ധനത്തിനിടെ റോപ്പിൽ കൈ കുരുങ്ങി; തൊഴിലാളിയുടെ കൈ വിരൽ മുറിച്ചുമാറ്റി

ചാവക്കാട്: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ റോപ്പിൽ കൈ കുരുങ്ങി തൊഴിലാളിക്ക് ഗുരുതര പരിക്ക്. തിരുവത്ര സ്വദേശി പണിക്കൻ സുബ്രഹ്മണ്യനാണ് (62) പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ ഇടതു കൈയിലെ മോതിരവിരലിന്റെ പകുതി ഭാഗം മുറിച്ചുമാറ്റി. …

ചേറ്റുവയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനി മരിച്ചു

ചേറ്റുവ: ദേശീയപാത 66-ൽ ചേറ്റുവ ചുള്ളിപ്പടിയിൽ കാറിടിച്ച് തമിഴ്‌നാട് സ്വദേശിനിയായ കാൽനടയാത്രക്കാരി മരിച്ചു. മേഖലയിൽ ആക്രിസാധനങ്ങളും കുപ്പികളും പെറുക്കി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശിനി സുശീല (55) ആണ് മരിച്ചത്. …