Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
accident
സൈക്കിൾ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി; സൈക്കിൾ യാത്രികനായ ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര…
ചാവക്കാട്: കാറിടിച്ച് സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ ഓടിച്ചുപോയി. അകലാട് ഒറ്റയ്നി കിഴക്കുഭാഗം എടക്കര ജുമാ മസ്ജിദിന് മുൻപിൽ വെച്ചാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രികൻ വെസ്റ്റ് ബംഗാൾ!-->!-->!-->…
കടലിൽ കാണാതായ വിദ്യാർഥിയെ കണ്ടെത്തിയില്ല – നാളെ തിരച്ചിൽ തുടരും
തളിക്കുളം: തമ്പാൻ കടവിൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയില്ല.
തളിക്കുളം പത്താം കല്ലിന് പടിഞ്ഞാറുവശം വാടക വീട്ടിൽ താമസിക്കുന്ന വാലിപ്പറമ്പിൽ സലിമിൻ്റെ മകൻ നാദിർഷ!-->!-->!-->…
അകലാട് കാറും സൈക്കിളും കൂട്ടിയിടിച്ച് അപകടം: സൈക്കിൾ യാത്രികന് ഗുരുതര പരിക്ക്
ചാവക്കാട് : പൊന്നാനി ദേശീയപാതയിലെ അകലാട് അൽസാക്കി ഓഡിറ്റോറിയത്തിന് മുൻപിൽ വെച്ച് സൈക്കിളും കാറും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ പരിക്കുപറ്റിയ!-->!-->!-->…
തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയെ കാണാതായി; തിരച്ചിൽ തുടരുന്നു
തളിക്കുളം: സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻ കെട്ടിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാതായി. കോയമ്പത്തൂർ സ്വദേശിയായ തമിഴളകൻ (27) എന്ന യുവാവിനെയാണ് ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെ കാണാതായത്.
കോയമ്പത്തൂരിൽ!-->!-->!-->…
മന്ദലാംകുന്ന് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം: നാലു പേർക്ക് പരിക്ക്
മന്ദലാംകുന്ന് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ മന്ദലാംകുന്ന് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം. നാലു പേർക്ക് പരിക്ക്. അകലാട് മൂന്നൈനി സ്വദേശികളായ ആലുങ്ങൽ മിശാൽ (20), സഹോദരൻ ബിലാൽ (25), തൊഴിയൂർ സ്വദേശി പെരിയാട്ടിൽ മിൻഹാജ് (17),!-->…
അകലാട് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ടു പേർക്ക് ഗുരുതര പരിക്ക്; ലോറിക്കടിയിൽനിന്നും…
ചാവക്കാട്: ചാവക്കാട് - പൊന്നാനി ദേശീയപാതയിൽ അകലാട് മുഹ്‌യിദ്ധീൻ പള്ളിക്ക് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ പെരിയമ്പലം സ്വദേശികളായ തറയിൽ ഷാനവാസ് (24) അജിത് (29) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു
!-->!-->!-->…
കാഞ്ഞാണിയിൽ തൃത്തല്ലൂർ സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞാണി: പെരുമ്പുഴ പാടത്തെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃത്തല്ലൂർ ചെട്ടിക്കാട് ഉന്നതിക്കടുത്ത് താമസിക്കുന്ന പള്ളിയിൽ വിഷ്‌ണു (32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വെള്ളം നിറഞ്ഞ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. വിഷ്‌ണു പെയിന്റിങ്!-->…
പാലയൂരിൽ വൻ ദുരന്തം ഒഴിവായി; തിരുനാൾ അലങ്കാര ലൈറ്റുകൾ കാറ്റിൽ തകർന്നു വീണു
പാലയൂർ: തർപ്പണ തിരുനാളിനോടനുബന്ധിച്ച് പാലയൂർ പള്ളിക്ക് മുൻവശത്തായി സ്ഥാപിച്ച ഭീമാകാരമായ അലങ്കാര ലൈറ്റിംഗ് സംവിധാനം ശക്തമായ കാറ്റിൽ തകർന്നു വീണു. പണികൾ പുരോഗമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് സംഭവം. എന്നാൽ സംഭവ സമയത്ത് ആളുകൾ!-->…
ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക് – ദേശീയപാതയിൽ…
ചേറ്റുവ: ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് (വെള്ളി) രാത്രി 7.45 ഓടെയാണ് അപകടമുണ്ടായത്. പിക്കപ്പ് വാൻ, കാർ, ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബൈക്ക് യാത്രികനായ മുല്ലശേരി താണവീഥി സ്വദേശിക്ക്!-->!-->!-->…
വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി; കാലിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ…
ചാവക്കാട്: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസിൽ കയറാൻ ശ്രമിച്ച വിദ്യാർത്ഥിയെ കണ്ടക്ടർ തള്ളിയിട്ടതായി പരാതി. ചാവക്കാട് ബസ് സ്റ്റാൻഡിൽ വെച്ചാണ് സംഭവം. എം ആർ രാമൻ മെമ്മോറിയൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ജസീമിനാണ്!-->…

