Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
accident
കടപ്പുറത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കടപ്പുറം: അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (40)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ!-->…
ബാംഗ്ലൂരിൽ വാഹനാപകടം: ചാവക്കാട് സ്വദേശിയായ ഐടി ജീവനക്കാരൻ മരിച്ചു
ചാവക്കാട്: ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ചാവക്കാട് ഇരട്ടപ്പുഴ സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപടിക്ക് സമീപം തെക്കൻ ഹനീഫയുടെ (പടവ് ഹനീഫ) മകൻ അബ്ദുള്ള (25) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. ബാംഗ്ലൂരിലെ!-->!-->!-->…
മണലൂരിൽ മരംവീണ് ഉറങ്ങിക്കിടന്ന യുവാവ്മരിച്ചു
മണലൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.
വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓലഷെഡിൽ!-->!-->!-->…
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടുത്തം; രോഗികൾ സുരക്ഷിതർ, വൻ ദുരന്തം ഒഴിവായി
കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചേകാലോടെയാണ് തീപിടുത്തം ഉണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള വലതുവശത്തെ ബിൽഡിങ്ങിലേക്ക് പോകുന്ന കോറിഡോറിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത്. തീ!-->…
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്‌സയിലിരുന്ന യുവാവ് മരിച്ചു
തളിക്കുളം: ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടശ്ശേരി പുന്നച്ചോട് സ്വദേശി പരേതനായ രായംമരക്കാർ വീട്ടിൽ അബ്ദുൽ റഹിമാന്റെ (ഹീറോ) മകൻ സഫീൽ (30) ആണ് മരിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ്!-->!-->!-->…
കാഞ്ഞാണിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം – രണ്ട് പേർ മരിച്ചു
കാഞ്ഞാണി : ഏനാമാവ് റോഡിൽ കെഎസ്ഇ ബി 110 കെ.വി. സബ്സ്റ്റേഷനു മുന്നിൽ പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരായ വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് ( 17 ) ,!-->…
പാലപ്പെട്ടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
പലപ്പെട്ടി : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികൻ എരമംഗലം സ്വദേശി പ്രാരത് റോഷൻ (18), കാപ്പിരിക്കാട് സ്വദേശിനി!-->!-->!-->…
എടക്കഴിയൂരിൽ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ മിനിവാൻ കയറിയിറങ്ങി അപകടം
എടക്കഴിയൂർ: നിയന്ത്രണം വിട്ട മിനിവാൻ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി അപകടം. എടക്കഴിയൂർ തെക്കേ മദ്രസയ്ക്ക് പടിഞ്ഞാറ് ബീച്ച് പരിസരത്ത് ഇന്ന് രാവിലെ 11:15 ഓടെയായിരുന്നു സംഭവം. എടക്കഴിയൂർ പുളിക്കൽ ഹൗസിൽ തൻവീർ (14) എന്ന!-->…
പൊന്നാനിയിൽ കാർ മറിഞ്ഞ് ചാവക്കാട് എടപ്പുള്ളി സ്വദേശിയായ യുവാവ് മരിച്ചു
ചാവക്കാട് : ദേശീയപാത 66-ൽ പൊന്നാനി ആനപ്പടി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചാവക്കാട് എടപ്പുള്ളി നാലകത്ത് കാരക്കാട് അബൂബക്കറിന്റെ മകനുമായ മുഹമ്മദ് ആദിൽ (22) ആണ് മരിച്ചത്.
ചാവക്കാട് -!-->!-->!-->…
എടക്കഴിയൂരിൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ യുവതി മരിച്ചു
ചാവക്കാട്: എടക്കഴിയൂർ അതിർത്തി മഹ്ലറ പള്ളിക്ക് സമീപം ദേശീയപാത 66 ൽ കാറിന് പുറകിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. പാലപ്പെട്ടി സ്വദേശിനി തെക്കേപ്പുറത്ത് ഷാനവാസ് ഭാര്യ മുംതാസ് (40) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപതു!-->…

