mehandi banner desktop
Chavakkad online

സൈക്കിൾ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി; സൈക്കിൾ യാത്രികനായ ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

Ft

ചാവക്കാട്: കാറിടിച്ച് സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ ഓടിച്ചുപോയി. അകലാട് ഒറ്റയ്നി കിഴക്കുഭാഗം എടക്കര ജുമാ മസ്ജിദിന് മുൻപിൽ വെച്ചാണ് അപകടം നടന്നത്.

Jan oushadi

അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രികൻ വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രദീപിനെ (52) അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുന്ദംകുളം ദയ (റോയൽ) ആശുപത്രിയിലേക്ക് മാറ്റി.

Comments are closed.