mehandi banner desktop
Browsing Tag

Edakkara

ശ്മശാനം അടച്ചുപൂട്ടി – പുന്നയൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽഡിഎഫ് മാർച്ചും ധർണ്ണയും…

എടക്കര : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ആധുനിക വാതക ശ്മശാനം അകാരണമായി അടച്ചുപൂട്ടിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽഡിഎഫ് ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി. ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി

ചാവക്കാട് : നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ 2026-ലെ ജെ.ഇ.ഇ മെയിൻ (JEE Main Phase–1) പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി ചാവക്കാട് പുന്നയൂർ എടക്കര സ്വദേശി അബ്ദുള്ള ആസിം. 99.517 ശതമാനം മാർക്ക് നേടിയാണ് ആസിം ദേശീയതലത്തിൽ ശ്രദ്ധേയമായ

പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം – ഫാ. ഡേവിസ് ചിറമ്മലിന്റെ ആരോഗ്യനില തൃപ്തികരമെന്ന്…

ചാവക്കാട്: പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ സ്ഥാപകന്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെ

എടക്കരയിൽ മരുമകൻ്റെ വെട്ടേറ്റ് വയോധികൻ മരിച്ചു

എടക്കര : എടക്കരയിൽ മരുമകൻ്റെ വെട്ടേറ്റ് വയോധികൻ മരിച്ചു.മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ് (77) മരിച്ചത്.മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്.കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിന് കാരണം എന്നാണ്

കേരളം ഭരിക്കുന്നത് അഴിമതി ദിനചര്യയാക്കിയ സർക്കാർ – പുന്നയൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യു ഡി എഫ്…

ചാവക്കാട്: അഴിമതി ദിനചരൃയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. പുന്നയൂർ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ

ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യാണ് (34) മരിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.