mehandi banner desktop
Chavakkad online
Browsing Tag

Other state labour

സൈക്കിൾ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയി; സൈക്കിൾ യാത്രികനായ ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര…

ചാവക്കാട്: കാറിടിച്ച് സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെ ഓടിച്ചുപോയി. അകലാട് ഒറ്റയ്നി കിഴക്കുഭാഗം എടക്കര ജുമാ മസ്ജിദിന് മുൻപിൽ വെച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സൈക്കിൾ യാത്രികൻ വെസ്റ്റ് ബംഗാൾ

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം വിനിയോഗിക്കണം – പ്രവാസി…

കടപ്പുറം : ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്ന മതേതരത്വം നിലനിർത്തുവാൻ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി ലീഗ് ദേശീയ സിക്രട്ടറി എം. എസ് അലവി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ മതേതര

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

ഗുരുവായൂർ: നഗരസഭ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി ലേബർ ഡിപ്പാർട്ട്മെൻ്റ് ലഭ്യമാക്കിയ ഭക്ഷ്യ കിറ്റിൻ്റെ നഗരസഭ തല വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ്,

വടക്കേകാട് മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേകാട്: മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി രാജകുമാരനാണ് മരിച്ചത്. താമസിക്കുന്ന വാടക മുറിയിൽ കഴുത്തിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.