mehandi banner desktop
Chavakkad online
Browsing Category

accident

ചാവക്കാട് ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : ടോറസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു തിരുവത്ര കോട്ടപ്പുറം സ്വദേശി കൊല്ലാബി നൂറുദ്ദീൻ (68) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിക്ക് ചാവക്കാട് മെയിൻ റോഡിൽ പോലീസ് സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. സൈക്കിളിൽ പോകുകയായിരുന്ന

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുന്നംകുളം നഗരസഭ ഉദ്യോഗസ്ഥൻ മരിച്ചു

കുന്നംകുളം : ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നംകുളം നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥൻ മരിച്ചു. റവന്യൂ വിഭാഗം ക്ലർക്ക് ആയി ജോലി ചെയ്യുന്ന വേലൂർ വെള്ളാറ്റഞ്ഞൂർ സ്വദേശി ജോസഫ് (38) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ്

ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

പെരിങ്ങോട്ടുകര :ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. പെരിങ്ങോട്ടുകര താന്ന്യം സഹോദര വീഥി റോഡിൽ മാളൂക്കര വീട്ടിൽ രാകേഷിൻ്റെ മകൾ ആതിമ ( 13 ) ആണ് മരിച്ചത്. ആത്മഹത്യാശ്രമം

നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് അപകടം – ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്

വാടാനപ്പള്ളി : പൊക്കുളങ്ങര ദേശീയ പാതയിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പുറകിൽ കാറിടിച്ച് കാർ ഓടിച്ചിരുന്ന യുവാവ് മരിച്ചു. മൂന്നു പേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി ഊണുങ്ങൽ സുരേഷിൻ്റെ മകൻ അരുൺ (27) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന

അന്തിക്കാട്: യുവതിയെ ശുചിമുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

അന്തിക്കാട് : അന്തിക്കാട് വാട്ടർ ടാങ്കിന് സമീപം മരോട്ടിക്കൽ വീട്ടിൽ സുനിലിന്റെ ഭാര്യ സ്മിത (47) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഇവരുടെ വീടിന്റെ സമീപത്തുള്ള പഴയ വീട്ടിലെ ശുചിമുറിയിൽ നിന്ന് തീപടരുന്നത് കണ്ട്

അകലാട് ലോറിക്ക് പിറകിൽ ബൈക്കിടിച്ച്  യുവാവ് മരിച്ചു

അകലാട്: ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് കാദിരിയ പള്ളിക്ക് സമീപം ലോറിക്ക് പിറകിൽ ബെക്ക് ഇടിച്ച് അപകടം. വയനാട് സ്വദേശിയായ യുവാവ് മരിച്ചു. വയനാട് കേണിച്ചിറ സ്വദേശി നീറംതറപ്പേൽ കരുണാകരൻ മകൻ അജയ് (28) ആണ്

കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ

ചാവക്കാട് : വനംവകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ 2011 മുതൽ കഴിഞ്ഞ സാമ്പത്തിക വർഷം വരെ പാമ്പ് കടിയേറ്റ് മരിച്ചത് 1158 പേർ. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ നിയമപ്രകാരം ഫോറസ്ററ്

പാപ്പാളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്

അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളി സെൻ്ററിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാൽനട യാത്രികനെ സ്കൂട്ടർ ഇടിച്ച് അപകടം.  അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികൻ നെടുപുഴ സ്വദേശിനി ചികോടൻ ദിനു, കാൽനട യാത്രികൻ

ബൈക്ക് അപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽകഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർഥി മരിച്ചു

ചേറ്റുവ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശീയ ഫുട്ബോൾ താരമായ വിദ്യാർത്ഥി മരിച്ചു. ചേറ്റുവ സ്‌കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ മകൻ സിനാൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ