mehandi banner desktop

കടപ്പുറത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

കടപ്പുറം: അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (40)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ കാണാനില്ലായിരുന്നു. 4 മണിയോട് കൂടിയിരുന്നു മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. ഖൈറുന്നിസയും കുടുംബവും സാധാരണ ഉപയോഗിക്കുന്ന കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.

planet fashion

മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: നിസാർ, ഇസ്ഹാഖ്, അസൂറ, അസ്മ, സാബിറ.

Comments are closed.