mehandi banner desktop
Browsing Tag

Obit

കടപ്പുറത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം: അടിതിരുത്തിയിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിതുരുത്തി ജുമാ മസ്ജിദിടുത്ത് പുതുവീട്ടിൽ ഖാദറിൻ്റെ മകൾ ഖൈറുന്നീസ (40)യാണ് മരിച്ചത്. അയൽവാസിയുടെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടത്. രാവിലെ 9 മണി മുതൽ യുവതിയെ

വിയോഗം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ ചിങ്ങനത്തു മമ്മദ് മകൻ ചിങ്ങനാത്തു കലാം (70) നിര്യാതനായി. മാതാവ് : റുഖിയ. ഭാര്യമാർ : ശരീഫാ, റംലത്ത്. മക്കൾ : ഷാനവാസ്, ഷാഫി, ഷഹനാസ്, റൂബിന, ഫാത്തിമ. മരുമക്കൾ : മുനാഫ്, ഷമീർ,

വിയോഗം

പുന്നയൂർ : എടക്കഴിയൂർ ഖാദരിയ്യ റോഡ് യു.പി സ്‌കൂളിന് സമീപം താമസിക്കുന്ന പുതിയേടത്ത് അലി (71) നിര്യാതനായി. ഭാര്യ : ഷെമീറ. മക്കൾ : മൊയ്‌നുദ്ധീൻ, സുമയ്യ, റസ്മിയ. മരുമക്കൾ : റിൻഷ, മുർഷിദ്, ജിഷാർ. ഖബറടക്കം ഞായറാഴ്ച്ച രാവിലെ 8 മണിക്ക് എടക്കഴിയൂർ

വിയോഗം

പുന്നയൂർ : എടക്കഴിയൂർ ആറാം കല്ലിന് കിഴക്കുഭാഗം താമസിക്കുന്ന പരേതനായ തയ്യിൽ കൃഷ്ണൻകുട്ടി മകൻ സുബ്രഹ്മണ്യൻ ( 82 ) നിര്യാതനായി. ഭാര്യ : പരേതയായ കൗസല്യ. മക്കൾ: ഹരിദാസൻ, ദിനേശൻ, സന്തോഷ്, അജീഷ്, പ്രസന്ന, പ്രമീള. മരുമക്കൾ: ചന്ദ്രൻ, ഷാജു, ബിന്ദു,

വിയോഗം

കടപ്പുറം : വട്ടേക്കാട് ജുമാഅത്ത് പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ ആർ വി മക്കാർ ഭാര്യ അറക്കൽ പാത്ത (89 ) നിര്യതയായി. മക്കൾ: കുഞ്ഞിപ്പാത്തുണ്ണി, ഹംസ (CPIM വട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി), സഫിയ, കെബീർ, സുഹറ, മൂസ, റഫീഖ്. മരുമക്കൾ:

വിയോഗം

ഗുരുവായൂർ പുത്തമ്പല്ലി ചീരേടത്ത് ശിവലീലയിൽ ( MRA No. 84) ബാലകൃഷ്ണൻ നായർ (70 ) നിര്യാതനായി. ഭാര്യ : ജയലക്ഷ്മി. മക്കൾ : ശ്രീകാന്ത് (ഹൈദരാബാദ് ), ശ്രീജിത്ത്‌ ( ദുബായ് ). ശവസംസ്കാരം ഞായറാഴ്ച

വിയോഗം

കടപ്പുറം: മുൻപ് ആനന്ദവാടിയിൽ താമസിച്ചിരുന്ന ഇപ്പോൾ തൊട്ടാപ്പ് ബദർ പള്ളി ബസ് സ്റ്റോപ്പിന് കിഴക്ക് വശം അൻസാർ പള്ളിക്കടുത്ത് താമസിക്കുന്ന പരേതനായ ചക്കി രാമു ഭാര്യ ശാന്ത (75) നിര്യാതയായി. മക്കൾ: സുകുമാരൻ ( സി.പി.ഐ. എം . ലോക്കൽ കമ്മറ്റി അംഗം )

വിയോഗം

ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന്‌ വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ (62) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ: പ്രതീക്ഷ, പ്രജീഷ്. മരുമകൻ: വിനോദ്. സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 11.30ന് ചാവക്കാട് നഗരസഭ വാതക

മുസ്ലിംലീഗ്  പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ നിര്യാതനായി

എടക്കഴിയൂർ : എടക്കഴിയൂർ കാജാ സെൻ്റെറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന മുസ്ലിംലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ എം കുഞ്ഞു മുഹമ്മദ്‌ ( 62) നിര്യാതനായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു

മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മുംബയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കയ്പമ൦ഗല൦ സ്വദേശി…

കയ്പമ൦ഗല൦: മഹാരാഷ്ട്രയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മുംബയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കയ്പമ൦ഗല൦ കാക്കതുരുത്തി ബദർ ജുമാ മസ്ജിദിന് വടക്ക് വശ൦ ഒറ്റത്തെ സെന്ററിന് സമീപം താമസിക്കുന്ന  ബദർപള്ളി മഹല്ല് വൈസ് പ്രസിഡന്റ് വലിയകത്ത്