mehandi banner desktop

വിയോഗം

fairy tale

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ ചിങ്ങനത്തു മമ്മദ് മകൻ ചിങ്ങനാത്തു കലാം (70) നിര്യാതനായി. മാതാവ് : റുഖിയ. ഭാര്യമാർ : ശരീഫാ, റംലത്ത്. മക്കൾ : ഷാനവാസ്, ഷാഫി, ഷഹനാസ്, റൂബിന, ഫാത്തിമ. മരുമക്കൾ : മുനാഫ്, ഷമീർ, റഹീം, ഷിഫാന. ഖബറടക്കം ഇന്ന് ഞായർ വൈകിട്ട് 5 മണിക്ക് പുതിയ പള്ളി കബർസ്ഥാനിൽ.

planet fashion

Comments are closed.