mehandi banner desktop
Chavakkad online
Browsing Tag

Chinganath

ചിങ്ങനാത്ത് – പുന്ന പാലം റോഡ് സ്ഥലമെടുപ്പ്: അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട്…

ചാവക്കാട്: ചിങ്ങനാത്ത് - പുന്ന പാലം റോഡ് നിർമാണത്തിനായുള്ള സ്ഥലമെടുപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മേഖലയിലെ

ചിങ്ങനാത്ത് കടവ് പാലം: ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക ഓഗസ്റ്റ് ആദ്യവാരത്തിൽ വിതരണം ചെയ്യും

ചാവക്കാട്: ചിങ്ങനാത്ത് കടവ് പാലം, അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകിയ ഭൂവുടമകൾക്ക് ഓഗസ്റ്റ് ആദ്യവാരത്തിൽ തുക നൽകാൻ തീരുമാനം. എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാവക്കാട് റെസ്റ്റ് ഹൗസിൽ ചേർന്ന ഗുരുവായൂർ നിയോജക മണ്ഡലം

വിയോഗം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ ചിങ്ങനത്തു മമ്മദ് മകൻ ചിങ്ങനാത്തു കലാം (70) നിര്യാതനായി. മാതാവ് : റുഖിയ. ഭാര്യമാർ : ശരീഫാ, റംലത്ത്. മക്കൾ : ഷാനവാസ്, ഷാഫി, ഷഹനാസ്, റൂബിന, ഫാത്തിമ. മരുമക്കൾ : മുനാഫ്, ഷമീർ,