mehandi banner desktop
Chavakkad online
Browsing Tag

Kottappuram

ഞങ്ങളും ഒപ്പമുണ്ട്’; നേപ്പാളിനായി പ്രാർത്ഥനയോടെ കോട്ടപ്പുറം ജി.എഫ്.യു.പി സ്കൂളിലെ കുരുന്നുകൾ

തിരുവത്ര: നേപ്പാളിലെ ജനതയ്ക്ക് ഐക്യദാർഢ്യവും പ്രാർത്ഥനകളുമേകി കോട്ടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ കുരുന്നുകൾ. സ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർഥികളാണ് മെഴുകുതിരികൾ തെളിയിച്ച് നേപ്പാളിനായി പ്രാർത്ഥനാ സംഗമം…

സമാധാന ചങ്ങല തീർത്ത് തിരുവത്ര കോട്ടപ്പുറം ഫിഷറീസ് സ്കൂൾ വിദ്യാർത്ഥികൾ

ചാവക്കാട് : യുദ്ധമല്ല സമാധാനമാണ് മനുഷ്യരാശിയുടെ പ്രതീക്ഷ എന്ന സന്ദേശം ഉയർത്തി തിരുവത്ര കോട്ടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂൾ വിദ്യാർത്ഥികൾ സമാധാന ചങ്ങല തീർത്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിരോഷിമ നഗസാഗി ദിനാജരണത്തിൻ്റെ…

വിയോഗം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ ചിങ്ങനത്തു മമ്മദ് മകൻ ചിങ്ങനാത്തു കലാം (70) നിര്യാതനായി. മാതാവ് : റുഖിയ. ഭാര്യമാർ : ശരീഫാ, റംലത്ത്. മക്കൾ : ഷാനവാസ്, ഷാഫി, ഷഹനാസ്, റൂബിന, ഫാത്തിമ. മരുമക്കൾ : മുനാഫ്, ഷമീർ,…

വിയോഗം

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം കേരൻറകത്ത് ഫൗസിയ (59) നിര്യാതയായി. ഭർത്താവ്: ഗഫൂർ. മക്കൾ: ഫസീല, ഫൈസൽ (അബുദാബി), ഫർസാന. മരുമക്കൾ: നിസാർ (ഖത്തർ), സബീഹ. കബറടക്കം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ.

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ…

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം…

തിരുവത്ര കോട്ടപ്പുറത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് നിന്നും വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തി. ചിങ്ങനാത്ത് പാലം റോഡിന്റെ പടിഞ്ഞാറ് വശം ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്നു കിടക്കുന്ന പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി ലഭിച്ചത്. മതിൽകെട്ടില്ലാത്ത പുല്ല്…

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേതത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. പഴക്കുല സമർപ്പിക്കൽ, വടമാല, നാരങ്ങമാല, പുഷ്പ്പാഞ്ജലി, നാമജപം എന്നിവ…

ചാവക്കാട് തിരുവത്ര സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി

ഷാർജ : ചാവക്കാട്. തിരുവത്ര കോട്ടപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ നിര്യാതനായി. കാട്ടിലകത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്. ശ്വാസം മുട്ടിനെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹർഷാദ് കഴിഞ്ഞ ദിവസമാണ് ആശുപത്രി…

കേരളത്തിനോട് അവഗണന – കേന്ദ്ര സർക്കാർ ബജറ്റിൽ പ്രതിഷേധിച്ച് പ്രകടനം

തിരുവത്ര : കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച പ്രകടനം പുത്തൻകടപ്പുറം സെന്ററിൽ…