Obituary വിയോഗം By From the desk Last updated May 24, 2026 Share ചാവക്കാട്: തിരുവത്ര കോട്ടപ്പുറം കേരൻറകത്ത് ഫൗസിയ (59) നിര്യാതയായി. ഭർത്താവ്: ഗഫൂർ. മക്കൾ: ഫസീല, ഫൈസൽ (അബുദാബി), ഫർസാന. മരുമക്കൾ: നിസാർ (ഖത്തർ), സബീഹ. കബറടക്കം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ. DeathKottappuramObituaryThiruvathra Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Comments are closed.