വിയോഗം

ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന് വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ (62) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ: പ്രതീക്ഷ, പ്രജീഷ്. മരുമകൻ: വിനോദ്. സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 11.30ന് ചാവക്കാട് നഗരസഭ വാതക ശ്മശാനത്തിൽ.


Comments are closed.