mehandi banner desktop
Browsing Tag

Baby road

മലയാളം പഠിക്കാം വായനയെ വരവേൽക്കാം – പ്രസക്തി ഗ്രാമീണ വായനശാല വായന കളരി സംഘടിപ്പിച്ചു

ചാവക്കാട് : " മലയാളം പഠിക്കാം വായനയെ വരവേൽക്കാം ". പ്രസക്തി ഗ്രാമീണ വായനശാല വായന കളരി സംഘടിപ്പിച്ചു. താലൂക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി സുബിദാസ് ഉദ്‌ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ്‌ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. അധ്യാപകരായ

വിയോഗം

ചാവക്കാട്: മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിന്‌ വടക്കുഭാഗം താമസിക്കുന്ന പൊലിയേടത്ത് പരേതനായ വാസു മകൻ പ്രദീപൻ (62) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ: പ്രതീക്ഷ, പ്രജീഷ്. മരുമകൻ: വിനോദ്. സംസ്കാരം ചൊവ്വാഴ്ച്ച കാലത്ത് 11.30ന് ചാവക്കാട് നഗരസഭ വാതക

പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും

ചാവക്കാട് :   ബേബി റോഡ് രാജീവ്‌ ഗാന്ധി കൾച്ചറൽ ഫോറം  പുതുവത്സര സംഗമവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. നഗരസഭ യുഡിഎഫ് പാർലിമെന്ററി നേതാവ്  സി എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സനൂപ്, ബ്രിജിത പ്രതീപ്, കെ

കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള സർക്കാർ കാൻസർ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടി ഈ വർഷം മുഴുവനായി നടത്തുന്ന 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാൻസർ

തീരദേശത്തിന് പുതിയ റോഡ് സമ്മാനിച്ച് ചാവക്കാട് നഗരസഭ

ചാവക്കാട്: തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡ് നഗരസഭയുടെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് ഒന്നിൽ നിർമ്മിച്ച തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡിന്റെ

മണത്തല ബേബി റോഡിൽ ജനസേവ ക്ലീനിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : മണത്തല ബേബി റോഡിൽ ആർ എൻ ആർ കോംപ്ലക്സ്ൽ ജനസേവ ക്ലീനിക്കൽ ലാബ് ആൻഡ് ഇ സി ജി പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെ തുറന്നു പ്രവർത്തിക്കുന്ന ജനസേവ ക്ലീനിക്കൽ

ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് തിരുവത്ര സ്വദേശിയായ യുവാവ് മരിച്ചു. തിരുവത്ര ബേബി റോഡ് ഫാറൂഖ് മസ്ജിദിനു സമീപം പാലക്കൽ അഹമ്മദ് മകൻ ഫാറൂഖ്‌ (38) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടര മണിയോടെ ചാട്ടുകുളം വെച്ചായിരുന്നു അപകടം.

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,

ചാവക്കാട് കടപ്പുറത്തടിഞ്ഞ മൃതദേഹം ബേബിറോഡ് സ്വദേശിയുടേത്

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മണത്തല ബേബി റോഡ് സ്വദേശി തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ഇന്നലെ രാവിലെ ദ്വാരക ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി

തിരുവത്രയിൽ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം – ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ…

ചാവക്കാട് : തിരുവത്രയിൽ കോട്ടപ്പുറം ബീച്ചിൽ മത്സ്യക്കച്ചവടക്കാരന് നേരെ  ആക്രമണം. ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ദലാംകുന്ന് സ്വദേശി കറുത്ത വീട്ടിൽ സക്കറിയ (54)ക്കാണ് മർദ്ദനത്തിൽ